UAE

spot_img

ഉടമയറിയാതെ ഫാമില്‍ കഞ്ചാവ് കൃഷി; രണ്ടുപേര്‍ അബുദാബി പൊലീസിന്‍റെ പിടിയില്‍

ഉടമയറിയാതെ ഫാമിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ സംഭവത്തില്‍ രണ്ട് തൊ‍ഴിലാളികളെ അബുദാബി പൊലീസ് അറസ്റ്റുചെയ്തു. കഞ്ചാവ് വളർത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അബുദാബി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. ചട്ടികളില്‍...

ഗോൾഡന്‍ വിസക്കാര്‍ക്ക് പൊലീസിന്‍റെ ഇസാദ് കാര്‍ഡും

ഗോൾഡന്‍ വിസ, ഗ്രീന്‍ വിസ പദ്ധതികൾക്ക് കൂടുതല്‍ പ്രോത്സാഹനവുമായി ദുബായ്. ദുബായില്‍ ഗോൾഡന്‍വിസയൊ ഗ്രീന്‍ വിസയൊ ഉളളവര്‍ക്ക് പൊലീസിന്‍റെ ഇസാദ് പ്രിവിലേജ് കാര്‍ഡ് സൗജന്യമായി ലഭിക്കുമെന്നാണ് സര്‍ക്കാറിന്‍റെ പുതിയ അറിയിപ്പ്. ഇസാദ് കാര്‍ഡുളളവര്‍ക്ക് നിരവധി...

യുഎഇ പ്രസിഡന്‍റിന് ഫ്രാന്‍സില്‍ ഉജ്വല സ്വീകരണം; തന്ത്രപ്രധാന കരാറുകള്‍ ഒപ്പിട്ട് ഇരുരാജ്യങ്ങളും

ഊർജം, കാലാവസ്ഥാ , ചാന്ദ്ര പര്യവേക്ഷണം തുടങ്ങി വിവധ മേഖലകളില്‍ കരാറുകൾ ഒപ്പിട്ട് യുഎഇയും ഫ്രാൻസും. സുപ്രധാന മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യുഎഇ-ഫ്രഞ്ച് ബിസിനസ് കൗൺസിൽ രൂപീകരിക്കുന്നത് യുഎഇ പ്രസിഡന്‍റ് ശൈഖ്...

നഴ്സിംഗ് മേഖലയിൽ യുഎഇയിൽ ഇനി എക്സ്പീരിയൻസ് ചോദിക്കില്ല

ഇന്ത്യയിൽ നിന്നുള്ള നഴ്സിങ് വിദ്യാർഥികൾക്കും നഴ്സുമാർക്കും യുഎഇയിൽ ജോലി നേടാൻ ഇനി എക്സ്പീരിയൻസ് ആവശ്യമില്ല. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻമാർക്കും പ്രവർത്തിപരിചയം ആവശ്യമില്ല. യുഎഇ നഴ്സിംഗ് മേഖലയെ ഗോൾഡൻ വീസ നൽകി ആദരിച്ചിരുന്നു. പുതിയ തീരുമാനം...

യുഎഇ പ്രസിഡന്‍റിന്‍റെ ഫ്രാന്‍സ് സന്ദര്‍ശനം; ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാകും

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഫ്രാന്‍സ് പര്യടനത്തിന് തുടക്കം. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാ‍ഴ്ച നടത്തുന്ന യുഎഇ പ്രസിഡന്‍റ് നിരവധി കരാറുകളിലും ഒപ്പുവയ്ക്കും. ഇരു...

ബഹിരാകാശ രംഗത്ത് വന്‍കിട പദ്ധതികളുമായി യുഎഇ

വന്‍കിട ബഹിരാകാശപദ്ധതികളുമായി യുഎഇ രംഗത്ത്. പുതുതലമുറ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആകാശ പരീക്ഷണങ്ങളും ശാസ്ത്രീയ നിരീക്ഷണങ്ങളും വിപുലമാക്കുകയാണ് ലക്ഷ്യം. ഇതിനായി മൂന്നൂറ് കോടി ദിര്‍ഹത്തിന്‍റെ (6525 കോടി രൂപ ) വിവിധ പദ്ധതികൾക്കാണ്...
spot_img