UAE

spot_img

അന്താരാഷ്ട്ര നിലവാരത്തില്‍ ഡ്രൈനേജുകൾ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുതുക്കി യുഎഇ

വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം മെച്ചപ്പോടുത്താനൊരുങ്ങി യുഎഇ. സുരക്ഷിതവും ഏകീകൃതവും ഘടനാപരവുമായ ശേഷി ഉറപ്പാക്കുന്നതുമായ പ്രവര്‍ത്തനങ്ങൾക്ക് അബുദാബിയിലെ ഗുണനിലവാരം ഉറപ്പാക്കല്‍ സമിതി അംഗീകാരം നല്‍കി. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങൾ....

ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം ; ഒരുലക്ഷം നിയമലംഘകര്‍ക്ക് പിടിവീണു

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ആറു മാസത്തിനിടയിൽ ഒരു ലക്ഷത്തിലേറെ പേർക്ക് പി‍ഴ ചുമത്തി അബുദാബി പോലീസ്. 800 ദിർഹമാണ് പിഴ ഈടാക്കുന്നത്. കൂടാതെ ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റ്റുകളും ചുമത്തിയിട്ടുണ്ട്. ഡ്രൈവിംഗ് സമയത്ത്...

വേതനം വൈകരുത്; ശമ്പള നിയമം പരിഷ്കരിച്ച് ദുബായ്

ദുബായില്‍ ശമ്പള സംരക്ഷണ സം‍വിധാനം പരിഷ്കരിച്ചു. ജീവനക്കാരുടെ വേതനം വൈകിയാല്‍ നടപടുക്കുമെന്ന് മുന്നറിയപ്പ്. വേതനം വൈകിയതിന്‍റെ കാലയളവ്, സ്ഥാപനത്തിന്‍റെ വലുപ്പം, വേതനം കിട്ടാത്ത ജീവനക്കാരുെട എണ്ണം എന്നിവ കണക്കിലെടുത്താണ് നടപടിയുണ്ടാവുകയെന്നും മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം...

പ്രവാസികൾക്ക് ന‍ഴ്സിംഗ് സ്കോളര്‍ഷിപ്പുമായി യുഎഇ

പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നഴ്സിംഗ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് യുഎഇ. നിര്‍ധന കുടുംബങ്ങളിലെ മികച്ച പ്രവാസി വിദ്യാര്‍ഥികള്‍ക്കാണ് യുഎഇയിലെ കോളേജുകളില്‍ നഴ്‌സിംഗ് പഠനത്തിന് അവസരം ഒരുക്കിയത്. അബുദാബി വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ‘അടയാ’...

മാധ്യമരംഗത്ത് യുഎഇയ്ക്ക് മുന്നേറ്റം; ഗ്ലോബല്‍ മിഡീയ കോൺഗ്രസ് അബുദാബിയില്‍

സർഗ്ഗാത്മകവുമായ വൈദഗ്ധ്യവുമായി പ്രയത്നങ്ങൾകൊണ്ട് പ്രാദേശികമായും ആഗോള തലത്തിലും മാധ്യമ രംഗത്ത് മുന്നേറാൻ യുഎഇയ്ക്ക് ക‍ഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തല്‍. നവംബറില്‍ അബുദാബിയില്‍ സംഘടിപ്പിച്ചിട്ടുളള ഗ്ലോബല്‍ മിഡീയ കോൺഗ്രസിന് മുന്നോടിയായി സാംസ്കാരിക യുവജന മന്ത്രി നൗറ ബിന്റ് മുഹമ്മദ്...

ചെക്ക് രഹിത വാടക പദ്ധതി വിജയം; ഡിജിറ്റല്‍ വാടക ഇടപാടുകൾക്ക് പ്രിയമേറി

ദുബായില്‍ ചെക് രഹിത വാടക പദ്ധതിയ്ക്ക് വന്‍ സ്വീകാര്യത. ആപ്പ് വ‍ഴി വാടക അടയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ ഡയറക്ട് ഡെബിറ്റ് സിസ്റ്റം ഉപയോഗിച്ച് വാടക ചെക്ക് പേയ്‌മെന്റുകൾ ഓട്ടോമേറ്റ്...
spot_img