UAE

spot_img

കളളപ്പണ ഇടപാടുകൾ തടയാന്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യുഎഇ സെന്‍ട്രല്‍ ബാങ്ക്

കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനെതിരെയും യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കി. സെന്‍ട്രല്‍ ബാങ്കിന് കീ‍ഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് മുന്നോരുക്കൾ നടത്തുന്നതും നിയമപര നടപടികൾ സ്വീകരിക്കുന്നതിനുമുളള മാനദണ്ഡൾ വ്യക്തമാക്കിയാണ്...

യുഎഇയില്‍ തൊ‍ഴില്‍ അവസരവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ തേജസ് പദ്ധതി

യുഎഇയില്‍ പതിനായി ഇന്ത്യക്കാര്‍ക്ക് തൊ‍ഴില്‍ അവസരമൊരുക്കുന്ന പദ്ധതിയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും രംഗത്ത്. ട്രെയ്നിങ് ഫോർ എമിറേറ്റ്സ് ജോബ് ആൻഡ് സ്കിൽസ്–(തേജസ്) പരിപാടിയുടെ ഭാഗമായാണ് അവസരം ഒരുങ്ങുന്നതെന്ന് കോണ്‍സുല്‍...

ഇന്ധന വില കുറച്ചു; യുഎഇയില്‍ ആശ്വാസ നടപടി

യുഎഇയില്‍ ഓഗസ്റ്റ് മാസത്തെ ഇന്ധന വിലയില്‍ കുറവ് പ്രഖ്യാപിച്ച് ഇന്ധന വില സമിതി. തുടര്‍ച്ചയായ മാസങ്ങളിലെ വില വര്‍ദ്ധനവിന് ശേഷം ഇളവുകൾ ലഭ്യമായത് ആശ്വസമെന്ന് വിലയിരുത്തല്‍. പുതുക്കിയ വിലയനുസരിച്ച് പെട്രോളിന് പുറമെ ഡീസലിന്...

സൂപ്പര്‍ സ്മാര്‍ട്ടായി ദീവ ; നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വൈദ്യുതി-ജല വിതരണം

വൈദ്യുതി വൈള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമാക്കന്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായവും. ദുബായ് ഇലക്ട്രിസ്റ്റി ആന്‍റ് വാട്ടര്‍ അതോറിറ്റിയാണ് വൈദ്യുത ജലവിതരണ രംഗത്ത് പുതിയ പദ്ധതി നടപ്പാക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വൈദ്യുതിയും ജലവും...

യുഎഇയിൽ ഓറഞ്ച് അലേർട്ട്: അടുത്ത 3 ദിവസം മഴയ്ക്ക് സാധ്യത

യുഎഇയിൽ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യുഎഇ നിവാസികൾ അധികാരികൾ നൽകുന്ന ഉപദേശം പാലിക്കാനും നിർദേശം. മഴ ഉള്ള കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ ജാഗ്രത...

മ‍ഴക്കെടുതിയില്‍ ഏ‍ഴ് മരണമെന്ന് യുഎഇ

ക‍ഴിഞ്ഞ ദിവസം യുഎഇയിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ഏഴു പ്രവാസികള്‍ മരിച്ചു. വടക്കന്‍ എമിറേറ്റുകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യന്‍ വംശജരാണ് മരിച്ചതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ...
spot_img