UAE

spot_img

സ്കൂൾ തുറക്കുന്നു; നിയമം ലംഘിച്ചാല്‍ സ്വകാര്യ വാഹനങ്ങൾക്ക് പിടിവീ‍ഴും

സ്കൂൾ തുറക്കാറായതെടെ ഉയര്‍ന്ന സ്കൂൾ ബസ് ഫീസില്‍നിന്ന് രക്ഷതേടാനുളള മാര്‍ഗ്ഗങ്ങൾ തേടുകയാണ് ഷാര്‍ജയിലെ രക്ഷിതാക്കൾ. എന്നാല്‍ അനധികൃത വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിച്ചാല്‍ പിടിവീ‍ഴുമെന്ന് മുന്നറിയിപ്പ്. സ്വകാര്യ വാഹനങ്ങളില്‍ സ്കൂൾ കുട്ടികളെ കൊണ്ടുപോകാന്‍ അനുമതിയില്ല ....

യാത്രവിലക്ക് മുന്‍കൂട്ടി അറിയണം; പരിശോധിക്കാന്‍ സംവിധാനങ്ങൾ

യുഎഇയില്‍നിന്ന് മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് യാത്രാ വിലക്കുണ്ടോയെന്ന് മുന്‍കൂര്‍ പരിശോധിക്കാന്‍ അവസരമുണ്ടെന്ന് ട്രാവല്‍ ഏജന്‍സികളും നിയമ വിദഗ്ദ്ധരും. സാധരണയായി പണമിടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ ഉൾപ്പെടുന്നവര്‍ക്കും വായ്പാ തിരിച്ചടവ് മുടങ്ങുന്നവര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്താറുണ്ട്. അത്തരക്കാര്‍...

ആഗോള മാധ്യമ കേന്ദ്രമാകാന്‍ ദുബായ്; എമിറാത്തികൾക്ക് അവസരമൊരുക്കി ഉത്തരവ്

ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡിനെ ദുബായ് മീഡിയ കൗൺസിലുമായി അഫിലിയേറ്റ് ചെയ്യുന്ന പുതിയ ഉത്തരവിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒപ്പുവച്ചു. പദ്ധതിയുടെ...

അനധികൃത മസാജ് സെന്‍റര്‍ പ്രവര്‍ത്തനം; പിടിയിലായത് 879 പേര്‍

കഴിഞ്ഞ 18 മാസത്തിനിടെ ലൈസൻസില്ലാത്ത മസാജ് സെന്ററുകളുടെ പ്രവർത്തനത്തിലോ പ്രചാരണത്തിലോ ഉൾപ്പെട്ട 879 പേരെ അറസ്റ്റ് ചെയ്താതായി ദുബായ് പോലീസ്. മസാജ് കാർഡുകൾ വിതരണം ചെയ്തതിന് 309 പേരും പൊതു മര്യാദ ലംഘിച്ച...

റോഡുകൾ സുരക്ഷിതമാക്കാന്‍ ദുബായ് പൊലീസ്; വി ആർ ഓൾ പോലീസ് പദ്ധതി വന്‍ വിജയം

വാഹനാപകടങ്ങളും നിയമലംഘനങ്ങളും തടയുന്നതിനായി ദുബായ് പൊലീസ് നടപ്പാക്കിയ 'വി ആർ ഓൾ പോലീസ്' പദ്ധതി വന്‍ വിജയം. ഈ വര്‍ഷം ആദ്യ ഏഴ് മാസങ്ങളിൽ 34,869 അശ്രദ്ധമായ ഡ്രൈവിംഗും ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തിയതായി...

അബുദാബിയെ പിന്തളളി ഫുജൈറ; സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത്

ലോകമെമ്പാടുമുള്ള സാമ്പത്തിക, സാമൂഹിക, സുരക്ഷാ മേഖലകളെക്കുറിച്ച് സ്ഥിരമായ സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന നംബിയോയുടെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ യുഎഇയിലെ ഫുജൈറ ഒന്നാമതെത്തി.466 അന്താരാഷ്‌ട്ര നഗരങ്ങളെ പിന്നിലാക്കിയാക്കി ഫുജൈറയുടെ നേട്ടം. ഒന്നാമതെത്തിയ ഫുജൈറയ്ക്ക് 93 ശതമാനത്തിലധികം സ്‌കോർ...
spot_img