UAE

spot_img

എമിറാത്തി വനിതാ ദിനം നാളെ; വിപുലമായ ആഘോഷങ്ങൾ

എട്ടാമത് എമിറാത്തി വനിതാദിനം ഞായ‍റാ‍ഴ്ച. എമിറാത്തി സ്ത്രീകളുടെ പ്രയത്‌നങ്ങളെ തിരിച്ചറിയുന്നതിനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ രൂപപ്പെടുത്തുന്നതിൽ വനിതകളുടെ ദേശഭക്തി, ധൈര്യം, സ്വപ്നങ്ങൾ, നേട്ടങ്ങൾ എന്നിവയെ മാനിക്കുന്നതിനുമായാണ് വനിതാദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. യുഎഇയിലെ വനിതകളുടെ ഉന്നമനത്തിലും...

ഏഷ്യാകപ്പില്‍ ആദ്യ പോരാട്ടം ഇന്ന്; ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും

ശ്രീലങ്ക - അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെ ഏഷ്യാകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് ആറ് മണിയ്ക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യമത്സരം. ക്രിക്കറ്റ് ആവശേങ്ങളിലേക്ക് ആരാധകര്‍ കടക്കുമ്പോൾ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി....

വാരാന്ത്യത്തില്‍ മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിച്ച് ആര്‍ടിഎ

ദുബായ് മെട്രോ സർവീസുകൾ വാരാന്ത്യത്തിൽ രണ്ട് മണിക്കൂർ നീട്ടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. വേനല്‍ അവധി അവസാനിക്കുകയും സ്കൂൾ തുറക്കുന്നതും പരിഗണിച്ചാണ് ആര്‍ടിഎ തീരുമാനം. അതോറിറ്റിയുടെ ട്വീറ്റ് അനുസരിച്ച് ഓഗസ്റ്റ് 27,...

ജനസുരക്ഷയും സേവനങ്ങള‍ും പുതിയ തലത്തിലേക്ക്; ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവുമായി ദുബായ്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച 6,802 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാന കയറ്റം നൽകി. വിവിധ മേഖലകളിൽ ആഗോള നേതൃത്വം കൈവരിക്കുന്നതിനുള്ള ദുബായുടെ...

ദുബായിലെ വിദ്യാർത്ഥികൾക്ക് പിസിആർ ടെസ്റ്റിൽ ഇളവ്; ഇതര എമിറേറ്റുകളിൽ നിർബന്ധം

ദുബായ് എമിറേറ്റിലെ വിദ്യാർത്ഥികൾ രണ്ട് മാസത്തെ വേനൽക്കാല അവധിക്ക് ശേഷം സ്കൂളിലേക്ക് മടങ്ങുമ്പോൾ കോവിഡ് ആര്‍ടി- പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കേണ്ടതില്ലെന്ന് അറിയിപ്പ്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)...

സ്കൂൾ ആവശ്യങ്ങൾക്കായി രക്ഷിതാക്കൾക്ക് ജോലി സമയം ക്രമീകരിക്കാമെന്ന് യുഎഇ

യുഎഇയില്‍ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഫെഡറല്‍ ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്ക് ജോലി സമയം തെരഞ്ഞെടുക്കാന്‍ അനുമതി. ജീവനക്കാരുടെ കുട്ടികളെ അധ്യയന വര്‍ഷത്തിന്‍റെ ആദ്യ ദിനങ്ങളില്‍ സ്കൂളിലേക്ക് അയയ്ക്കാനുളള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് നടപടി. വെള്ളിയാഴ്ച പുറപ്പെടുവിച്ച...
spot_img