UAE

spot_img

വിദ്യാര്‍ത്ഥികൾ വലിയ സ്വപ്നങ്ങൾ കാണണമെന്ന് യുഎഇ പ്രസിഡന്‍റിന്റെ സന്ദേശം

വലിയ സ്വപ്‌നങ്ങൾ കാണണമെന്നും പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്നും വിദ്യാർത്ഥികളെ ഓര്‍മ്മിപ്പിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഓഡിയൊ സന്ദേശത്തിലാണ് പ്രസിഡന്‍റിന്‍റെ ഉദ്ബോധനം....

രണ്ടുവയസ്സുകാരന്‍ കാറിനുളളില്‍ കുടുങ്ങി; രക്ഷപെടുത്തിയത് പൊലീസ്

കാറിനുളളില്‍ കുടുങ്ങിയ രണ്ടുവയസുളള കുഞ്ഞിനെ രക്ഷപെടുത്തി ദുബായ് പൊലീസ്. കുഞ്ഞിനെ ഒറ്റയ്ക്കിരുത്തി ഷോപ്പിംഗിന് പോയ അമ്മയുടെ അനാസ്ഥയെ തുടര്‍ന്നാണ് പൊലീസ് രക്ഷകരായത്. ഷോപ്പിംഗിന് ശേഷം തിരിച്ചെത്തിയപ്പോൾ കാര്‍ തുറക്കാന്‍ ക‍ഴിയാതിരുന്ന അമ്മ തന്നെ...

സന്ദര്‍ശകരെ കാത്ത് എക്സ്പോ സിറ്റി; സെപ്റ്റംബറിര്‍ രണ്ടു പവലിയനുകൾ തുറക്കും

ചരിത്ര മേളയായ ദുബായ് വേൾഡ് എക്‌സ്‌പോ 2020 ലെ ആകര്‍ഷകമായ രണ്ട് പവലിയനുകൾ സെപ്റ്റംബർ 1 മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. അലിഫ് - ദി മൊബിലിറ്റി പവലിയൻ, ടെറ - ദ സസ്റ്റൈനബിലിറ്റി...

ഫാല്‍ക്കല്‍, ഷിന്‍ദഗ പദ്ധതികൾ അവസാന ഘട്ടത്തിലേക്ക്; ദുബായിലെ നിരത്തുകൾ കൂടുതല്‍ സുഗമമാകും

ഗതാഗതം സുഗമാമാക്കാന്‍ ദുബായ് നടപ്പാക്കുന്ന ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് പദ്ധതിയും ഷിൻദഗ ഇടനാഴി നിര്‍മ്മാണവും ത്വരിതഗതിയില്‍ മുന്നോട്ട്്. ഫാല്‍ക്കണ്‍ പദ്ധതി ഇതിനകം 55 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാക്കി ക‍ഴിഞ്ഞു. ദുബായിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതാണ്...

യുഎഇയില്‍ സ്കൂളുകൾ തുറന്നു; കോവിഡ് ജാഗ്രത കൈവിടാതെ പഠനം

യുഎഇയില്‍ രണ്ടുമാസത്തെ വേനലവധിയ്ക്ക് ശേഷം വിദ്യാർഥികൾ സ്കൂളിലേക്ക് തിരികെയെത്തി. ആദ്യ ദിനം ആവേശപൂര്‍വ്വമാണ് വിദ്യാര്‍ത്ഥികൾ സ്കൂളുകളിലേക്ക് എത്തിയത്. അധ്യാപകരും സ്കൂൾ ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ആഘോഷപൂര്‍വ്വം സ്വീകരിച്ചു. അധികൃതരുടെ നീണ്ട പരിശോധനകൾക്ക് ശേഷം...

ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

അവസാന നിമിഷം വരെ ആവേശ്വോജ്വലമായിരുന്നു ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ഒടുവില്‍ രണ്ടുപന്ത് ബാക്കിനില്‍ക്കേ ഹര്‍ദ്ദീക് പാണ്ഡ്യ പറത്തിയ സിക്സറോടെ ഇന്ത്യയ്ക്ക് വിജയം. 5 വിക്കറ്റിന് പാകിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. 29 പന്തിൽ...
spot_img