UAE

spot_img

അബുദാബി- ദുബായ് എമിറേറ്റുകളെ ബന്ധിപ്പിച്ച് ആര്‍ടിഎയുടെ എക്സ് പ്രസ് ബസ്

അബുദാബി- ദുബായ് യാത്രക്കാര്‍ക്ക് പുതിയ എക്സ്പ്രസ് ബസ് സർവീസുമായി ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി രംഗത്ത്. ആദ്യഘട്ടത്തില്‍ വിസ് എയർ വിമാന യാത്രക്കാർക്ക് ലഭ്യമാക്കുന്ന സേവനം പിന്നീട് മറ്റ് വിമാനത്തിലെ യാത്രക്കാര്‍ക്കും ഏര്‍പ്പെടുത്താനാണ് നീക്കം.ഇതുസംബന്ധിച്ച...

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ 500 ദിര്‍ഹം പി‍ഴയെന്ന് യുഎഇ

യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയില്ലെങ്കിൽ പിഴയെന്ന് മുന്നറിയിപ്പ്. ലൈസൻസ് പുതുക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോ‍ഴോ പത്ത് വര്‍ഷം കൂടുമ്പോ‍ഴോ ലൈസന്‍സ്...

പുതിയ അധ്യയന വര്‍ഷം കൂടുതല്‍ കുട്ടികളെത്തിയെന്ന് യുഎഇയിലെ സ്കൂളുകൾ

പുതിയ അധ്യയന വര്‍ഷം യുഎഇയിലെ സ്കൂളുകളിലെത്തിയത് പ്രതീക്ഷിച്ചതിലും അധികം വിദ്യാര്‍ത്ഥികൾ. ഉയര്‍ന്ന തോതിലുളള അഡ്മിഷന്‍ ആവശ്യത ഇക്കുറി ഉണ്ടായെന്നും സ്കൂൾ അധികൃതര്‍ വ്യക്തമാക്കി. ‍താ‍ഴ്ന്ന ക്ളാസുകളിലേക്കാണ് കൂടുതല്‍ പുതിയ വിദ്യാര്‍ത്ഥികൾ എത്തിയത്. സ്കൂൾ തുറക്കുന്നതിന്...

കുട്ടികളിലെ കോവിഡ് സുരക്ഷ: രക്ഷിതാക്കൾ ഒപ്പിടണമെന്ന് നിബന്ധന

കുട്ടികൾക്ക് കോവിഡ് വൈറസ് പിടിപെടുകയോ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്‌താൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കോവിഡ് -19 ഡിക്ലറേഷൻ ഫോമിൽ രക്ഷിതാക്കൾ ഒപ്പിട ണമെന്ന്് ഷാര്‍ജയിലെ സ്കൂളുകൾ. എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ റെഗുലേറ്ററായ...

ആര്‍ടിഎയുടെ ഡ്രൈവിംഗ് ലൈസന്‍സ് കേന്ദ്രം ദുബായ് വിമാനത്താവളത്തില്‍ ആരംഭിക്കുന്നു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്ന പുതിയ കേന്ദ്രം ആരംഭിക്കുമെന്ന് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ടെർമിനല്‍ ഒന്നിലായിരിക്കും പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ രാവിലെ 8 മുതല്‍ രാത്രി...

യുഎഇയില്‍ വിസ മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; സ്പോണ്‍സര്‍ ഇല്ലാതെ അപേക്ഷിക്കാം

യുഎഇയില്‍ പുതുക്കിയ സമഗ്രവിസ നയം പ്രാബല്യത്തില്‍. മാറ്റം അനുസരിത്ത് ഇന്ന് മുതല്‍ പുതിയ വിസകൾക്ക് അപേക്ഷിക്കാം. വിപുലീകരിച്ച ഗോള്‍ഡന്‍ വിസ , അഞ്ച് വർഷത്തെ ഗ്രീന്‍ റെസിഡന്‍സ് വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ്...
spot_img