UAE

spot_img

ചില ആഫ്രിക്കന്‍ രാജ്യക്കാരെ നാടുകടത്തുമെന്ന വാര്‍ത്തകൾ തെറ്റെന്ന് യുഎഇ

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചില തൊഴിലാളികളെ യുഎഇ നാടുകടത്തുന്നത് സംബന്ധിച്ച് മാധ്യമങ്ങൾ വാര്‍ത്തകൾ തെറ്റാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. കരാറുകൾ ലംഘിച്ച ചില തൊ‍ഴിലാളികൾക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യവസ്ഥകൾ...

എലിസബത്ത് രാജ്ഞിയുടെ മരണം; യുഎഇ ഔദ്യോഗിക ആദരം അര്‍പ്പിച്ചു

യുകെയിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തോട് അനുബന്ധിച്ച് യുഎഇ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ദുഖാചരണം പോരോഗമിക്കുന്നു. ഔദ്യോഗിക പതാകൾ പകുതി താ‍ഴ്ത്തിക്കെട്ടിയാണ് എലിസബത്ത് രാജ്ഞിക്ക് യുഎഇ ആദരം അര്‍പ്പിക്കുന്നത്. രാജ്ഞിയുടെ 96 വര്‍ഷത്തെ ജീവിതം അനുസ്മരിച്ച്...

ഫ്രൈറ്റ് ടെര്‍മിനലിലേക്ക് ഇത്തിഹാദ് എത്തി; ചരക്കുനീക്കം സുഗമമാകും

യുഎഇയുടെ റെയില്‍വേ ശൃഖലയായ ഇത്തിഹാദ് റെയിലിനെ അബുദാബിയിലെ വ്യവസായ നഗരമായ ഐകാഡ് സിറ്റിയിലെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു. രണ്ടാംഘട്ട വികസന പ്രക്രിയയുടെ ഭാഗമാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതോടെ മേഖലയിലെ ചരക്കുനീക്കം സുഗമാമാകും. വര്‍ഷത്തില്‍ രണ്ട്...

എലിസബത്ത് രാജ്ഞിയുടെ ആദ്യ സന്ദര്‍ശനം അനുസ്മരിച്ച് യുഎഇ

എലിസബത്ത് രാജ്ഞിയും യുഎഇയും തമ്മിലുണ്ടായിരുന്നത് ദീര്‍ഘകാലം നീണ്ടുനിന്ന ഉഷ്മള ബന്ധം. യുഎഇ സ്ഥാപക ഭരണാധികാരികളുമായും നിലവിലെ ഭരണാധികാരികളുമായും പതിറ്റാണ്ടുകൾ നീണ്ട സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി. എലിസബേത്ത് രാജ്ഞിയുടെ വിയോഗത്തില്‍...

ദുബായ് മെട്രോയ്ക്ക് പതിമൂന്ന് വയസ്സ്; അഭിമാനയാത്ര തുടരുന്നു

ദുബായുടെ പൊതുഗാതാഗത രംഗത്ത് മെട്രോ യാത്ര തുടങ്ങിയിട്ട് പതിമൂന്ന് വര്‍ഷം. 2009 സെപ്റ്റംബർ 9 ന് രാത്രി 9 ന് ഒൻപതാം മിനിറ്റിന്റെ ഒൻപതാം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...

സ്കൂൾ ബസ്സിലെ യാത്ര; ഉത്തരവാദിത്വം രക്ഷിതാക്കൾക്കും

ദുബായിലെ സ്കൂൾ ബസ്സുകൾക്ക് പുതിയ നിര്‍ദ്ദേശവുമായി പൊതു വിദ്യാഭ്യാസ അതോറിറ്റി. കുട്ടികൾക്കായി വീടിന് മുന്നില്‍ ഒരുമിനിറ്റ് വരെ കാത്തുനില്‍ക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ബസ് ഡ്രൈവറിനും സൂപ്പര്‍വൈസറിനും നിര്‍ദ്ദേശം നല്‍കിയതിന് പുറമെ രക്ഷിതാക്കളുടെ ഉത്തരവാദിത്വങ്ങളും...
spot_img