UAE

spot_img

അന്താരാഷ്ട്ര പുരസ്കാരത്തിനുളള സാധ്യതാ പട്ടികയില്‍ യുഎഇയിലെ മൂന്ന് സ്കൂളുകൾ

വിവിധ തലങ്ങളില്‍ മികച്ച പ്രകടനം കാ‍ഴ്ചവയ്ക്കുന്ന സ്കൂളുകൾക്ക് നല്‍കുന്ന ആന്താരാഷ്ട്ര പുരസ്കാരത്തിനുളള സാധ്യതാ പട്ടികയില്‍ യുഎഇയില്‍നിന്ന് മൂന്ന് സ്കൂളുകൾ. ഡിജിറ്റൽ പഠന വൈദഗ്ധ്യം, ക്ഷേമ സംരംഭങ്ങൾ, ഭാവി ചിന്താ പരിപാടികൾ, എന്നിവയെ അംഗീകരിക്കുന്ന...

സാലിക് ഓഹരികൾ സമാഹരിച്ചത് 3.735 ബില്യൺ ദിർഹം; 29ന് ലിസ്റ്റ് ചെയ്യും

ഒരാ‍ഴ്ച നീണ്ടുനിന്ന െഎപിഒ വിറ്റുവരവിലൂടെ ദുബായ് സാലിക് കമ്പനി സമാഹരിച്ചത് 3.735 ബില്യൺ ദിർഹം (1.017 ബില്യൺ ഡോളർ). ഐ‌പി‌ഒ എല്ലാ ഘട്ടങ്ങളിലും 49 മടങ്ങ് ഓവർ‌സബ്‌സ്‌ക്രൈബ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകൾ. എമിറേറ്റ് ഗവൺമെന്റ്...

യുഎഇ പ്രിയപ്പെട്ട ഇടമെന്ന് അറബ് യൂത്ത് സര്‍വ്വെ

അറബ് യുവാക്കൾക്കിടയില്‍ യുഎഇ മികച്ച താമസകേന്ദ്രമെന്ന് സര്‍വ്വെ. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പബ്ലിക് റിലേഷൻസ് ഏജൻസിയായ അസ്ദ ബിസിഡബ്ലു തയ്യാറാക്കിയ വാർഷിക സർവേ റിപ്പോര്‍ട്ടിലാക്ക് യുഎഇ മുന്നിലെത്തിയത്. 17 രാജ്യങ്ങളിലായി 3,400 അറബ് യുവാക്കളുമായി...

വാക്കുകൾ പരക്കട്ടെ; 41-ാമത് ഷര്‍ജ ബുക്ക് ഫെയര്‍ നവംബര്‍ 2 മുതല്‍

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ 41-ാമത് പതിപ്പ് നവംബർ രണ്ട് മുതല്‍ 13 വരെ നടക്കും. ഷാർജ ബുക്ക് അതോറിറ്റിയുടേതാണ് പ്രഖ്യാപനം. വാക്കുകൾ പരക്കട്ടെ എന്ന തീമിലാണ് മേള. ഷാർജയിലെ എക്സ്പോ സെന്ററിലാണ്...

നടന്‍ നസ്‌ലെൻ്റെ പേരില്‍ മോദിക്കെതിരെ കമൻ്റ് ; വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് യുഎഇയില്‍ നിന്ന്

യുവ നടന്‍ നസ്‌ലെൻ്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമൻ്റിട്ടെന്ന് പരാതി. വ്യാജ ഐഡി ആണെന്ന പരാതിയിൽ നിർണായക കണ്ടെത്തൽ ഉണ്ടായിരിക്കുന്നു. വ്യാജ ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര...

തീവ്രവാദികളുടെ പുതിയ ഇടം ഓണ്‍ലൈന്‍ ഗെയിമുകളെന്ന് സൈബര്‍ വിദഗ്ദ്ധര്‍

ഭയവും വെറുപ്പും പ്രചരിപ്പിക്കാൻ തീവ്രവാദികൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ദുരപയോഗിക്കുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യുഎഇ ഫ്യൂച്ചര്‍ മ്യൂസിയത്തില്‍ സംഘടിപ്പിച്ച അൽ അമീൻ ഫോറത്തിലാണ് സൈബര്‍ വിദഗ്ദ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‍‍വെറുപ്പ് പ്രചരിപ്പിക്കാന്‍ പുതിയ രീതി തീവ്രവാദ ആശയങ്ങൾ...
spot_img