UAE

spot_img

ഒമാന്‍ -യുഎഇ റെയില്‍ കരാര്‍; അതിവേഗ പൂര്‍ത്തീകരണത്തിനായി ആദ്യ യോഗം

ഒമാൻ റെയിലിനും ഇത്തിഹാദ് റെയിലിനുമിടയിലുള്ള സംയുക്ത സംരംഭ കമ്പനിയുടെ ഡയറക്ടർ ബോർഡ് ദ്രുതഗതിയിലുള്ള നിർവ്വഹണ പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ആദ്യ യോഗം ചേർന്നു. സഖ്യം രൂപീകരിക്കാനുള്ള കരാറിൽ ഒപ്പുവെച്ച് രണ്ട് ദിവസത്തിനകമാണ് മാൻ...

ജബല്‍ അലിയിലെ ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നാളെ

യുഎഇ ജ​ബ​ൽ അ​ലി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ഹി​ന്ദു ക്ഷേ​ത്രം ചൊ​വ്വാ​ഴ്ച ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ൾ​ക്കും ഗു​രു​ദ്വാ​ര​ക്കും സ​മീ​പ​മാ​ണ് പുതിയ ക്ഷേത്രം.​ യു.​എ.​ഇ സ​ഹി​ഷ്ണു​ത മ​ന്ത്രി ശൈ​ഖ് ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക്...

അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

പ്രവാസി വ്യപാര പ്രമുഖനും ചലച്ചിത്ര നിര്‍മ്മാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. എണ്‍പത് വയസ്സായിരുന്നു. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ചികിത്സക്കായി...

ഹോങ്കിയുടെ ആഡംബര കാര്‍ വാഹന ശേഖരത്തിലെത്തിച്ച് ദുബായ് പൊലീസ്

ദുബായ് പോലീസിന്‍റെ ആഡംബര പെട്രോളിംഗ് കാറുകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി. ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബിലെ വൺറോഡ് ഓട്ടോമോട്ടീവ് കമ്പനിയിൽ നിന്ന് ഹോങ്കി ഇ - എച്ച്എസ്...

യുഎഇ; ദുബായിൽ ഇന്ധന വില കുറച്ചു​

യുഎഇയിൽ ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ വീണ്ടും വിലയിൽ കുറവ്. തുടർച്ചയായ മൂന്നാമത്തെ മാസമാണ് വിലയിൽ കുറവുവന്നിരിക്കുന്നത്​. പെട്രോൾ സൂപ്പർ 98 ലിറ്ററിന് 3.03 ദിർഹമാണ് പുതിയ വില.സെപ്​റ്റംബറിൽ ഇത് 3.41 ദിർഹമായിരുന്നു...

വിസ്മയ കാ‍ഴ്ചകളുമായി ദുബായ് എക്സ്പോ സിറ്റി നാളെ മുതല്‍

ദുബായ് വേൾഡ് എക്പോ 2020ന്‍റെ തുടര്‍കാ‍ഴ്ചകളുമായി ദുബായ് എക്സ്പോ സിറ്റി നാള മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ലോകമേളയിലെ പവലിയനുകൾ മിക്കതും എക്സ്പോ സിറ്റിയിലും സന്ദര്‍ശകര്‍ക്ക് കാ‍ഴ്ചവിരുന്നൊരുക്കും. ലോക മേളയിലെ 80 ശതമാനം പവലിയനുകളും...
spot_img