UAE

spot_img

അമേക്ക മനുഷ്യനല്ല ; പക്ഷേ ചിരിക്കും സഹായിക്കും

അമേക്ക ഒരു മനുഷ്യനല്ല, റോബോര്‍ട്ടാണ് . ലോകത്തിലെ ഏറ്റവും മനുഷ്യസാമ്യമായ റോബോര്‍ട്ട്. ശരീരവും മുഖഭാവവും ചിരിയും ശബ്ദവും മനുഷ്യ സമാനമായ  അര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്റെ സഹായത്തോടെയുളള നൂതനരൂപം. ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ മന്ദിരത്തിലാണ്...

വാടകക്കാരുടെ പേര് രജിസ്റ്റര്‍ ചെയ്യല്‍; ഉത്തരവില്‍ ഭേദഗതി

കൂടെതാമസിക്കുന്നവരുടെ വിശദാംശങ്ങൾ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവില്‍ ഭേദഗതി വരുത്തി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റ്. വാടകക്കാരും കെട്ടിട ഉടമകളും താമസക്കാരുടെ പേരുവിവരങ്ങൾ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവിലാണ് ഭേതഗതി. ഇനി മുതൽ എത്രപേർ കൂടെ താമസിക്കുന്നവരുടെ എണ്ണം...

അജ്മാനില്‍ പാര്‍ക്കിംഗ് പരിഷ്കരണം; പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് നഗരസഭ

അജ്മാനിലെ പാര്‍ക്കിംഗ് നിരക്കുകളില്‍ മാറ്റം. പുതിയ നിരക്ക് പ്രഖ്യാപിത്ത് നഗരസഭ. പാർക്കിങ് 10 ദിവസത്തേക്ക് 100 ദിർഹം ഈടാക്കും. 20 ദിവസത്തേക്ക് 200 ദിർഹമും 30 ദിവസത്തേക്ക് 300 ദിർഹമുമായിരിക്കും പുതിയ നിരക്കെന്നും...

യുഎഇയില്‍ തൊഴില്‍ കരാര്‍ നിയമത്തില്‍ മാറ്റം

യുഎഇയിലെ തൊഴില്‍ കരാര്‍ നിയമത്തില്‍ മാറ്റം. രാജ്യത്തെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മികച്ചതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമം. യുഎഇയിലെ തൊഴില്‍ കരാറുകളില്‍ ഇനി...

പതിനൊന്നാം സീസണൊരുങ്ങി ദുബായ് മിറക്കിൾ ഗാർഡൻ

ദുബായ് മിറക്കിള്‍ ഗാര്‍ഡൻ്റെ പതിനൊന്നാം സീസണ്‍ ഈ മാസം 10 മുതൽ. 120ലേറെ ഇനങ്ങളിൽപ്പെട്ട 15 കോടിയിലേറെ പൂക്കള്‍ കൊണ്ട് മനോഹര കാഴ്ചകൾ സന്ദര്‍ശകർക്കായി ഒരുക്കിയിരിക്കുന്നു. വിവിധയിടങ്ങളിൽ നിന്ന് എത്തിച്ച അപൂര്‍വ്വ പുഷ്പങ്ങളും...

നബി ദിനം: ശനിയാ‍ഴ്ച അവധി, പാര്‍ക്കിംഗ് സൗജന്യം

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ശനിയാ‍ഴ്ച യുഎഇയില്‍ പൊതു അവധി. നേരത്തേതന്നെ സര്‍ക്കാര്‍ - സ്വകാര്യമേഖലകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധിയോട് അനുബന്ധിച്ച് പാര്‍ക്കിംഗിനും ഇളവുകൾ പ്രഖ്യാപിച്ചു. അബുദാബി എമിറേറ്റ്സില്‍ ശനിയാഴ്ച മുതൽ തിങ്കളാഴ്ച...
spot_img