UAE

spot_img

സാലിക്കിൻ്റെ പേരിൽ വ്യാജ പ്രചരണം; വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ കമ്പനിയായ സാലിക്കിൻ്റെ പേരിൽ വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ. സാലിക്കിൽ പണം നിക്ഷേപിച്ചാൽ താമസക്കാർക്ക് 35,600 ദിർഹം പ്രതിമാസ വരുമാനം ലഭിക്കുമെന്ന പ്രചരണം തെറ്റാണെന്നും അധികൃതർ മുന്നറിയിപ്പ്...

സ്കൂള്‍ ഉൽപ്പന്നങ്ങൾക്ക് നിരക്കിളവുമായി ദുബായ് യൂണിയൻ കോപ്

വേനലവധിക്ക് ശേഷം യു.എ.ഇയിലെ സ്കൂളുകൾ തുറക്കാനിരിക്കേ ദുബായ് യൂണിയൻ കോപ് ബാക് ടു സ്കൂള്‍ ഉൽപ്പന്നങ്ങൾക്ക് നിരക്കളിവ് പ്രഖ്യാപിച്ചു. സ്കൂൾ ബാഗുകൾ, സ്കൂൾ സ്റ്റേഷനറി, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് അറുപത് ശതമാനം...

മീൻകൂട്ടി ചോറുവേണോ.. ഇരട്ടി വില നൽകണം

ഗൾഫ് മേഖയിൽ ചൂടിൻ്റെ കാഠിന്യം മത്സ്യബന്ധനമേഖലയേയും സാരമായി ബാധിച്ചു. മത്സ്യബന്ധനം കുറഞ്ഞതോടെ മീൻ വിലയും ഉയർന്നു. പ്രാദേശിക ലഭ്യത കുറഞ്ഞതോടെ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളതും ഫാമുകളിൽ നിന്നുള്ളതുമായ മീനാണ് മത്സ്യ  മാർക്കറ്റിലെത്തുന്നത്.. അന്തരീക്ഷ ഊഷ്മാവ്...

ബാഗേജ് സെന്‍റർ തുറന്ന് ദുബായ് വിമാനത്താവളം ; സേവനം ടെർമിനൽ രണ്ടിൽ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കായി പുതിയ ബാഗേജ് സർവിസ് സെന്‍റർ തുറന്നു. ടെർമിനൽ രണ്ടിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. വിമാന താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും തിരിച്ചെടുക്കാനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാഗേജുമായി ബന്ധപ്പെട്ട...

ഇത്തിഹാദ് എയർവേയ്‌സിൻ്റെ പേരിൽ വ്യാജപ്രചരണം; പരാതിയുമായി കമ്പനി

യുഎഇയുട ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സിൻ്റെ പേരിൽ വ്യാജപ്രചരണം. ഇത്തിഹാദ് എയർവേയ്‌സ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റിങ് നടത്തുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയ വഴിയാണ് വ്യാജപ്രചരണം നടക്കുന്നത്. എന്നാൽ ഇത്തരം നീക്കമില്ലെന്നും...

പ്രവാസികൾക്ക് സഹായമെത്തിക്കാൻ നോർക്കയിൽ ലീഗൽ കൺസൾട്ടൻ്റ് നിയമനം

വിദേശരാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിൻ്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെയാണ് നിയമിച്ചത്. സൗദി ജിദ്ദയില്‍...
spot_img