UAE

spot_img

അബുദാബിയിൽ നിന്ന് ദുബായിലേക്ക് 57 മിനിറ്റ്; ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം പ്രഖ്യാപിച്ചു

യുഎഇയിലെ ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം പ്രഖ്യാപിച്ചു. ഇതോടെ അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ സമയം വെറും 57 മിനിറ്റായി ചുരുങ്ങും. സാധാരണ രണ്ട് മണിക്കൂറിനടുത്ത് എടുക്കുന്ന യാത്രയാണ് ഒരു...

യുഎഇ വിസ; ജിസിസി നിവാസികൾക്ക് ഇ-വിസ 30 ദിവസത്തേക്ക് കൂടി നീട്ടാൻ അവസരം

ജിസിസി രാജ്യങ്ങളിലെ റെസിഡൻ്റ് വിസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ-വിസ ലഭ്യം. കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും പൗരന്മാർക്കുമാണ് ഇ-വിസ ലഭിക്കുക. പൗരന്മാർക്ക് 60 ദിവസത്തെയും...

അബുദാബിയിലെ വാഹനാപകടം; സാമൂഹിക പ്രവർത്തകൻ റെജിലാൽ കോക്കാടൻ മരണപ്പെട്ടു

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ സാമൂഹിക പ്രവർത്തകനായ റെജിലാൽ കോക്കാടൻ (50) മരണപ്പെട്ടു. അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജറായി പ്രവർത്തിച്ചുവരികയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിലാണ് അപകടം. കണ്ണൂർ ഒഴപ്രം സ്വദേശിയായ റെജിലാൽ വർഷങ്ങളോളം മസ്‌കത്തിലും...

കരയിലും കടലിലും സഞ്ചരിക്കാം; അതീവസുരക്ഷാ സംവിധാനമുള്ള പട്രോളിങ് കാർ പുറത്തിറക്കി അബുദാബി പൊലീസ്

നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ടെക് മേളയായ ദുബായ് ജിടെക്സ്. ജിടെക്സ് വേദിയിൽ വെച്ച് അതീവസുരക്ഷാ സംവിധാനങ്ങളുള്ള പട്രോളിങ് കാർ പുറത്തിറക്കിയിരിക്കുകയാണ് അബുദാബി പൊലീസ്. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന മാഗ്നം എംകെ1...

യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് ഉച്ചയോടെ മഴയ്ക്ക് സാധ്യത

യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് ഉച്ചയോടെ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലാണ് ഉച്ചയോടെ മഴ പ്രതീക്ഷിക്കുന്നത്. ഇന്ന് കാലാവസ്ഥ പൊടി...

ലോകത്തിലെ ഏറ്റവും വലിയ ടെക് മേള; ജിടെക്സ് ഗ്ലോബൽ വേദി സന്ദർശിച്ച് ദുബായ് ഭരണാധികാരി

ലോകത്തിലെ ഏറ്റവും വലിയ ടെക് മേളയായ ദുബായ് ജിടെക്സ് ഗ്ലോബൽ വേദി സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സാമ്പത്തിക വളർച്ചയുടെ...
spot_img