UAE

spot_img

സ്പോൺസർഷിപ്പ് മാറ്റാം; വിസാ നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി യുഎഇ

വിസാ നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി യുഎഇ. സ്പോൺസർഷിപ്പ് മാറ്റുന്നതിലാണ് ഇപ്പോൾ മാറ്റം വരുത്തിരിയിരിക്കുന്നത്. കുടുംബനാഥൻ യുഎഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ഇനി ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കും. പൊതുമാപ്പ്...

അബുദാബിയിലെ ആരോ​ഗ്യ സേവനങ്ങൾ ഇനി വിരൽതുമ്പിൽ; ‘സെഹറ്റോണ’ മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്

അബുദാബി നിവാസികൾക്ക് ആരോ​ഗ്യ സേവനങ്ങൾ ഇനി വിരൽതുമ്പിൽ ലഭ്യമാകും. നഗരത്തിലെ എല്ലാ ആരോഗ്യ സേവനങ്ങളും നിയന്ത്രിക്കുന്നതിനായി 'സെഹറ്റോണ' എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. ആപ്പ് വഴി ഉപയോക്താക്കൾക്ക് അപ്പോയിൻ്റ്‌മെൻ്റുകൾ ബുക്ക് ചെയ്യാനും ഓൺലൈനിൽ...

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി. സ്‌കൂൾ ബാഗിൻ്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിൻ്റെ 5 മുതൽ 10 വരെ ശതമാനത്തിൽ കൂടരുതെന്നാണ് അബുദാബി വിദ്യാഭ്യാസ വിജ്‌ഞാന വകുപ്പിന്റെ (അഡെക്) നിർദേശം....

50 ശതമാനം വരെ യാത്രാനിരക്കിൽ ഇളവ്; ദുബായിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക നോൽ കാർഡ്

വിദ്യാർത്ഥികൾക്കായി പ്രത്യേക യാത്രാ പാക്കേജ് അവതരിപ്പിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. 50 ശതമാനം വരെ യാത്രാനിരക്കിൽ ഇളവ് ലഭിക്കുന്ന പ്രത്യേക നോൽ കാർഡാണ് വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെക്...

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 20 ഡി​ഗ്രി സെൽഷ്യസ് വരെ കുറയും

യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് അന്തരീക്ഷം പൊടി നിറഞ്ഞത് ആയിരിക്കുമെന്നും പൊടിക്കാറ്റും മണൽ കാറ്റും...

പ്രിയപ്പെട്ട നായയെ കാണാനില്ല; കണ്ടെത്തി നൽകണമെന്ന ആവശ്യവുമായി ദുബായിൽ നിന്ന് ഒരു കുടുംബം

പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത് നാം ഓമനിച്ച് വളർത്തുന്ന മൃഗങ്ങളാണെങ്കിൽ പോലും സഹിക്കാൻ സാധിക്കില്ല. അത്തരമൊരു വാർത്തയാണ് ദുബായിൽ നിന്ന് വരുന്നത്. അൽ ഖൈൽ സ്ട്രീറ്റിലെ നിന്ന് കാണാതായ തങ്ങളുടെ...
spot_img