UAE

spot_img

ദുബായ് മരുഭൂമിയിലെ ശൈത്യകാല ക്യാംപിങ്; ഒക്ടോബർ 21 മുതൽ ക്യാംപിങ്ങിന് അവസരം

ശൈത്യകാല ക്യാംപിങ്ങിനെ വരവേൽക്കാനൊരുങ്ങി ദുബായിലെ മരുഭൂമികൾ. ഒക്ടോബർ 21 മുതലാണ് ക്യാംപിങ് സീസൺ ആരംഭിക്കുക. ഏപ്രിൽ അവസാനം വരെയാണ് സഞ്ചാരികൾക്ക് താൽക്കാലിക ടെൻ്റിൽ ക്യാംപിങ്ങിന് അവസരമുണ്ടാകുക. അൽ അവീറിൽ ക്യാംപിങ് കേന്ദ്രങ്ങൾ ദുബായ് മുനിസിപ്പാലിറ്റി...

പൊതുമാപ്പ് അവസാനിക്കാൻ 13 ദിവസം മാത്രം: നിയമലംഘകർക്കായി നവംബർ ഒന്ന് മുതൽ കർശന പരിശോധന

യുഎഇയിൽ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി വെറും 13 ദിവസങ്ങൾ മാത്രം. ഈ സാഹചര്യത്തിൽ നിയമലംഘകരായി രാജ്യത്ത് തുടരുന്ന വിദേശികൾ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്തി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടു പോകുകയോ...

യുഎഇയുടെ ദേശീയ മ്യൂസിയമായ സായിദ് നാഷനൽ മ്യൂസിയം അടുത്ത വർഷം തുറക്കും

യുഎഇയുടെ ദേശീയ മ്യൂസിയമായ സായിദ് നാഷണൽ മ്യൂസിയത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്കടുത്തു. നിലവിൽ 85 ശതമാനത്തോളം നിർമ്മാണ പ്രവ‍ൃത്തി പൂർത്തിയായ മ്യൂസിയം അടുത്ത വർഷം അവസാനത്തോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ...

പുതിയ കാഴ്ചകളുമായി ഗ്ലോബൽ വില്ലേജിൻ്റെ 29-ാം സീസണ് തുടക്കം

ദുബായിലെ വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്‍റെ സീസൺ 29ന് തുടക്കമായി. പവലിയനുകളുടെ എണ്ണം 30 ആയി വർധിപ്പിച്ചുകൊണ്ടാണ് പുതിയ സീസൺ സഞ്ചാരികളെ മാടിവിളിക്കുന്നത്. 2025 മെയ് 11 വരെ നീളുന്ന സീസണിൽ...

ജനങ്ങളുടെ ഇഷ്ടകേന്ദ്രം; 2026-ഓടെ ദുബായിലെ ജനസംഖ്യ 4 ദശലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്

മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത നിലവാരവും വാ​ഗ്ദാനം ചെയ്യുന്ന ദുബായ് എല്ലാവരുടെയും സ്വപ്ന ന​ഗരമാണ്. നിരവധി പ്രവാസികളാണ് ദുബായിലേയ്ക്ക് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. മികച്ച 50 നഗരങ്ങളിൽ 15-ാം സ്ഥാനത്താണ് ദുബായ്. 2026-ഓടെ ദുബായിലെ ജനസംഖ്യ...

സുരക്ഷിതമായി പണമിടപാടുകൾ നടത്താം; പ്രീപെയ്ഡ് കാർഡ് അവതരിപ്പിച്ച് അജ്മാൻ സർക്കാർ

സുരക്ഷിതമായി പണമിടപാടുകൾ നടത്തുന്നതിനായി പുതിയ പ്രീപെയ്ഡ് കാർഡ് അവതരിപ്പിച്ച് അജ്മാൻ സർക്കാർ. വ്യക്തികളെ സുരക്ഷിതമായി പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന 'സഹല' എന്ന് പേരിട്ടിരിക്കുന്ന പ്രീപെയ്ഡ് കാർഡാണ് അജ്മാനിലെ ധനകാര്യ വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അജ്മാൻ ടൂറിസം...
spot_img