UAE

spot_img

യുഎഇയിലെ പൊതുമാപ്പ്; രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകും

യുഎഇയിലെ പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകുമെന്ന് അധികൃതർ വ്യക്തമാക്കി. പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ ഇവർ നേരിടേണ്ടതായി വരുമെന്ന് ഫെഡറൽ അതോറിറ്റി...

25 ശതമാനം ഓഹരികൾ വിൽക്കാനൊരുങ്ങി ലുലു ​ഗ്രൂപ്പ്; ഐപിഒ അടുത്ത ആഴ്ച ആരംഭിക്കും

മിഡിൽ ഈസ്റ്റിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ലുലു ഗ്രൂപ്പിന്റെ ഓഹരികൾ വില്പനയ്ക്ക്. 25 ശതമാനം ഓഹരികൾ 0.051 ദിർഹം എന്ന നാമമാത്രമായ മൂല്യമുള്ള പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ഇന്ന് രാവിലെ മുതൽ അതിശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ദൃശ്യപരത കുറയുന്നതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ചില ആന്തരിക പ്രദേശങ്ങളിൽ ദൃശ്യപരത ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന്...

ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായുള്ള പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായുള്ള പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സന്ദർശകരുടെ എണ്ണം 600 ശതമാനം വർധിപ്പിച്ച്...

ദുബായ് അൽ വർഖയിലേക്കുള്ള പുതിയ ആക്‌സസ് പോയിൻ്റുകൾ പ്രഖ്യാപിച്ചു; യാത്രാ സമയം 80 ശതമാനം കുറയും

ദുബായിലെ അൽ വർഖ ഏരിയയിലേക്കുള്ള അധിക പ്രവേശന, എക്‌സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. പദ്ധതി പൂർത്തിയാകുമ്പോൾ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് വെറും 3.5 മിനിറ്റായും യാത്രാ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് നാളെ റഷ്യയിലേയ്ക്ക്

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ റഷ്യയിലേക്ക് തിരിക്കും. ബ്രിക്സ് അംഗമായ ശേഷം യുഎഇ പങ്കെടുക്കുന്ന പ്രഥമ ഉച്ചകോടിയാണിത്. കസാനിൽ 22, 23,...
spot_img