UAE

spot_img

പ്രവാസികൾക്ക് ആശ്വാസം; ഒന്നര വർഷത്തിന് ശേഷം ദുബായിലെ വാടക കുറയുമെന്ന് റിപ്പോർട്ട്

ദുബായിലെ വാടക നിരക്കിൽ ഒന്നര വർഷത്തിന് ശേഷം കുറവുണ്ടാകുമെന്ന് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ് ആന്റ് പി ഗ്ലോബലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പുതിയ കെട്ടിട...

ഷാർജയിൽ പെയ്ഡ് പാർക്കിങ് സമയം രാത്രി 12 മണി വരെ നീട്ടി

ഷാർജയിൽ പുതിയ പെയ്ഡ് പാർക്കിങ് സോൺ പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ പേ പാർക്കിങ് സമയം രാത്രി 12 വരെയാണ് നീട്ടിയതി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്‌ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന...

ദുബായ് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ്, അബ്ര സർവീസുകൾ പുനരാരംഭിച്ച് ആർടിഎ

ദുബായ് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ്, അബ്ര സർവീസുകൾ പുനരാരംഭിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). നാല് ബസ് റൂട്ടുകളിൽ വീണ്ടും സർവീസ് ആരംഭിച്ചതായാണ് ആർടിഎ അധിക‍ൃതർ അറിയിച്ചത്. ഗ്ലോബൽ വില്ലേജുമായി ബന്ധിപ്പിക്കുന്ന ബസ്...

ഷാര്‍ജ – ദുബായ് ഇൻ്റർസിറ്റി ബസ് സര്‍വീസ് പുനരാരംഭിച്ചു

ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ ഇൻ്റർ സിറ്റി ബസ് സര്‍വീസ് പുനരാരംഭിച്ചു. ദുബായിലെ സത്വ സ്റ്റേഷനും ഷാര്‍ജയിലെ റോള സ്റ്റേഷനുമിടയിലുള്ള ഇൻ്റര്‍സിറ്റി സര്‍വീസാണ് (C 304) പുനരാരംഭിച്ചത്. അര മണിക്കൂര്‍ ഇടവേളകളില്‍ ബസ് സേവനം...

30,000 ദിര്‍ഹം മാസ ശമ്പളമുണ്ടോ; ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം

നിങ്ങൾ 30,000 ദിര്‍ഹം മാസ ശമ്പളമുള്ള പ്രൊഫഷനലുകൾ ആണെങ്കിൽ യുഎഇ ഗോള്‍ഡന്‍ വിസയ് അപേക്ഷിക്കാമെന്ന് അധികൃതർ. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിൻ്റെ വര്‍ഗീകരണം അനുസരിച്ച് ഒന്നും രണ്ടും കാറ്റഗറി ജോലികള്‍ ചെയ്യുന്ന...

ദുബായിലെ മൂന്ന് മാളുകളിൽ പണം അടച്ച് പാർക്കിംഗ്; പദ്ധതി ജനുവരി മുതൽ

2025 ജനുവരി ഒന്നുമുതൽ ദുബായിലെ മൂന്ന് ജനപ്രിയ മാളുകളിൽ പണമടച്ചുള്ള പാർക്കിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങളിലാണ് പെയ്ഡ് പാർക്കിങ്...
spot_img