UAE

spot_img

ദുബായ് – പൂനെ സെക്ടറിൽ നവംബർ 22 മുതൽ പുതിയ സർവ്വീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി ദുബായിൽ നിന്നും പൂനെയിലേയ്ക്ക് സർവ്വീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്. നവംബർ 22 മുതലാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. ദുബായിൽ നിന്ന് 22-ന് വൈകിട്ട് 5.40ന് പുറപ്പെടുന്ന വിമാനം പൂനെയിൽ രാത്രി...

യുഎഇയിൽ നിന്ന് കുവൈറ്റിലേക്കുള്ള ചില വിമാനങ്ങൾ 4 ദിവസത്തേക്ക് റദ്ദാക്കി ഇത്തിഹാദ്

യുഎഇയുടെ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് കുവൈറ്റിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കി. നാല് ദിവസത്തേക്കാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഒക്ടോബർ 30 മുതൽ നവംബർ 2 വരെയാണ് സർവീസ് നിർത്തിവെച്ചത്. ഇ.വൈ 651 അബുദാബിയിൽ നിന്ന് കുവൈത്തിലേക്കും...

ആരോഗ്യ ട്രാക്കിലേയ്ക്ക് അബുദാബി; ഒരു മാസത്തെ വ്യായാമ പദ്ധതിയുമായി വോക് 1000

ദുബായിക്ക് പിന്നാലെ ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിച്ച് അബുദാബി. ഒരു മാസം നീളുന്ന വ്യായാമ പദ്ധതിയായ വോക് 1000ന് തുടക്കമാകുന്നു. നവംബർ 1 മുതൽ 30 വരെ നീളുന്ന ക്യാംപെയിനിൽ 1000 കിലോ...

ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ട് പുനരാരംഭിച്ച് ആർടിഎ

ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ടിലെ സേവനങ്ങൾ പുനരാരംഭിച്ച് ഷാർജ റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ). ഷാർജയിലെ റോള സ്റ്റേഷനിൽ നിന്ന് ദുബായിലെ സത്വ സ്റ്റേഷനിലേക്കാണ് E304 ഇന്റർസിറ്റി...

302 ബില്യൺ ദിർഹം വരവ്, 272 ബില്യൺ ദിർഹം ചെലവ്; ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ദുബായ്

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ദുബായ്. 2025 മുതൽ 2027 വരെ കാലയളവിലേയ്ക്കുള്ള ബജറ്റാണ് പ്രഖ്യാപിച്ചത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച...

യുഎഇയിൽ സ്വർണ്ണ വില റെക്കോർഡിലേയ്ക്ക്; 24 കാരറ്റിന് ​ഗ്രാമിന് 333.5 ദിർഹം

യുഎഇയിൽ സ്വർണ വില കുതിച്ചുയരുന്നു. നിലവിൽ 24 കാരറ്റിന് ​ഗ്രാമിന് 333.5 ദിർഹത്തോടെ വില റെക്കോർഡിൽ എത്തി നിൽക്കുകയാണ്. തിങ്കളാഴ്ച വിപണികൾ അവസാനിക്കുമ്പോൾ 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 331.75 ദിർഹമായിരുന്നതാണ് ഇന്ന്...
spot_img