UAE

spot_img

യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും; അനധികൃത താമസക്കാരെ ജോലിക്ക് നിയമിച്ചാല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ

യുഎഇയിലെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ നിയമലംഘകരെ കണ്ടെത്താൻ നാളെ മുതൽ ശക്തമായ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് അധികൃതർ. നവംബർ ഒന്ന് മുതൽ അനധികൃത താമസക്കാരെ ജോലിക്ക് നിയമിച്ചാൽ തൊഴിലുടമകൾക്ക് 10...

യുഎഇ പതാക ദിനം; നവംബർ ഒന്നിന് രാവിലെ 11 മണിക്ക് പതാക ഉയർത്തണമെന്ന് ഷെയ്ഖ് മുഹമ്മദ്

യുഎഇ പതാക ദിനം ആഘോഷിക്കുന്ന വേളയിൽ നവംബർ ഒന്നിന് രാവിലെ 11 മണിക്ക് എല്ലാ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും ഒരേ സമയം പതാക ഉയർത്താൻ ആഹ്വാനം. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...

ഷാർജ അന്തർദേശിയ പുസ്തകോത്സവം; ബൾഗേറിയൻ ഇന്ത്യൻ എഴുത്തുകാരായ ജോർജി ഗോഡ്‌സ്‌പോഡിനോവും ചേതൻ ഭ​ഗതും പങ്കെടുക്കും

ഇത്തവണത്തെ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ബൾഗേറിയൻ ഇന്ത്യൻ എഴുത്തുകാരുടെ സാന്നിധ്യവുമുണ്ടാകും. കവിയും നാടകകൃത്തുമായ ജോർജി ഗോഡ്‌സ്‌പോഡിനോവും ഇന്ത്യൻ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗതുമാണ് പുസ്തക മേളയിൽ പങ്കെടുക്കുക. നവംബർ 9ന് രാത്രി...

ഫുട്ബോൾ മത്സരത്തിനിടയിലെ അക്രമം; പ്രതികൾക്ക് മാപ്പ് നൽകി യുഎഇ പ്രസിഡന്റ്

ഫുട്ബോൾ മത്സരത്തിനിടെ നടന്ന അക്രമസംഭവത്തിൽ പ്രതികൾക്ക് മാപ്പ് നൽകി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഈജിപ്തിലെ സമലാക്, പിരമിഡ്‌സ് ക്ലബുകൾ തമ്മിൽ അബുദാബിയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ...

ക്ളബ്ബ് ഫുട്ബോളിനിടെ കലഹം; മൂന്ന് കളിക്കാർക്ക് തടവും പിഴയും

യുഎഇയിൽ നടന്ന ക്ളബ്ബ് ഫുട്ബോൾ മത്സരത്തിനിടെ കലഹിച്ചതിന് 3 ഫുട്ബോൾ താരങ്ങൾക്ക് തടവും 200,000 ദിർഹം പിഴയും വിധിച്ച് കോടതി. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ തെളിവായി ലഭിച്ചതിൻ്റെ...

ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസ്ർ...
spot_img