UAE

spot_img

ദുബായിൽ നവംബർ 24 മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി വരുന്നു. നവംബർ 24 മുതൽ ടോൾ ​ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക് അറിയിച്ചു. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നിവിടങ്ങളിലാണ് ടോൾ...

യുഎഇയിൽ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി; സമയപരിധി ഡിസംബർ 31-ന് അവസാനിക്കും

യുഎഇയിൽ വിസ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട്സ് സെക്യൂരിറ്റിയാണ് യുഎഇ പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് നീട്ടുന്നതായി പ്രഖ്യാപിച്ചത്. പുതിയ...

2024ന്റെ മൂന്നാം പാദത്തിൽ ഷാർജ എയർപോർട്ടിലൂടെ യാത്ര ചെയ്തത് 4.4 ദശലക്ഷത്തിലധികം പേർ

2024-ന്റെ മൂന്നാം പാദത്തിൽ ഷാർജ എയർപോർട്ടിലൂടെ യാത്ര ചെയ്തത് 4.4 ദശലക്ഷത്തിലധികം പേരാണ്. ഷാർജ എയർപോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 10 ശതമാനം വളർച്ചയാണ്...

സന്തോഷത്തിന്റെ പ്രതീകമായ ദീപാവലി; ആശംസകളുമായി യുഎഇ ഭരണാധികാരികൾ

സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദിനമായ ദീപാവലി ആഘോഷിക്കുകയാണിന്ന്. ഈ ദിനത്തിൽ ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുകയാണ് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ്...

ഷാർജ അന്തർദേശീയ പുസ്തക മേള; കാവ്യസന്ധ്യയിലെ മലയാളി സാന്നിധ്യമാകാൻ റഫീഖ് അഹമ്മദും പി.പി രാമചന്ദ്രനും

ഷാർജ അന്തർദേശീയ പുസ്തക മേളയിലെ മലയാളി സാന്നിധ്യമാകാൻ സാഹിത്യകാരന്മാരായ റഫീഖ് അഹമ്മദും പി.പി രാമചന്ദ്രനും. നവംബർ 16ന് വൈകിട്ട് 6.30 മുതൽ 8 മണി വരെ കോൺഫറൻസ് ഹാളിൽ നടക്കുന്ന പുസ്തക മേളയിലെ...

ഇന്ധന വില വർദ്ധിക്കും; യുഎഇയിൽ നവംബറിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു

യുഎഇയിൽ നവംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ച് ഇന്ധനവില കമ്മിറ്റി. പുതിയ നിരക്കുകൾ പ്രകാരം ഇന്ധനവില വർദ്ധിക്കും. നവംബർ 1 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. സൂപ്പർ 98 പെട്രോൾ ലിറ്ററിന്...
spot_img