UAE

spot_img

അബുദാബിയിൽ ഡ്രൈവിങ്ങിനിടെ മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറിയാൽ 1000 ദിർഹം പിഴ

അബുദാബിയിൽ ഡ്രൈവിങ്ങിനിടെ മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറിയാൽ കാത്തിരിക്കുന്നത് വൻ പിഴ. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ൻ മാറുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. അശ്രദ്ധയോടെ വാഹനമോടിക്കുകയും പെട്ടെന്ന് ലെയ്ൻ മാറുകയും ചെയ്യുന്നതിനെ...

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച് യുഎഇയിൽ പതാകദിനാചരണം

ദേശസ്നേഹത്തിന്റെ ഓർമ്മകളുമായി യുഎഇയിൽ പതാകദിനം ആചരിച്ചു. രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിച്ച് എല്ലാ എമിറേറ്റിലെയും വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ 11ന് പതാക ഉയർത്തൽ നടന്നു. ദുബായ് ജനറൽ ഡയറക്ട‌റേറ്റ് ഓഫ് റെസിഡൻസി...

ഷാർജ അന്തർദേശീയ പുസ്തക മേള; തമിഴ്നാട് മന്ത്രിയും എഴുത്തുകാരനും പങ്കെടുക്കും

ഷാർജ അന്തർദേശീയ പുസ്തക മേളയിൽ ഇത്തവണ തമിഴ് സ്വാധീനവുമുണ്ടാകും. തമിഴ്നാട്ടിലെ ഐ.ടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും എഴുത്തുകാരൻ ബി. ജയമോഹനും പങ്കെടുക്കും. നവംബർ 10-ന് വൈകിട്ട് 4 മുതൽ...

ദുബായ് നൈഫിലെ ഹോട്ടലില്‍ തീപിടിത്തം; രണ്ട് പേർ മരിച്ചു

ദുബായ് നൈഫിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ ദുബായ് സിവിൽ ഡിഫൻസ് അധികൃതർ...

അബുദാബിയിൽ ഇനി കാർ വാഷ്, സർവീസ് സെന്റർ ഉടമസ്ഥത സ്വദേശികൾക്ക് മാത്രം

അബുദാബിയിൽ കാർ വാഷ്, സർവീസ് സെൻ്റർ എന്നിവ സ്വദേശികളുടെ ഉടമസ്ഥതയിലേക്ക് മാത്രമാകുന്നു. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിൽ സ്വദേശികളുടെ ഉടമസ്ഥതയിൽ കാർ വാഷ് സെന്ററുകൾ വികസിപ്പിക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു. അബുദാബി സാമ്പത്തിക...

ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാൻ; ഇളവ് നവംബർ 4 മുതൽ ഡിസംബർ 15 വരെ

ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. നവംബർ 4 മുതൽ ഡിസംബർ 15 വരെയുള്ള ട്രാഫിക് പിഴകളിലാണ് അജ്മാൻ പൊലീസ് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അധികൃതർ ഇക്കാര്യം...
spot_img