SAUDI

spot_img

ഏറ്റവും വലിയ ഇഫ്താർ, സൗദിയ്ക്ക് പുരസ്‌കാരം 

ഏ​റ്റ​വും വ​ലി​യ ഇ​ഫ്​​താ​ർ വി​രു​ന്ന്​ ഒ​രു​ക്കി​യ​സൗദി മതകാര്യ വകുപ്പിന് പുരസ്‌കാരം. ഇ​ന്തോ​നേ​ഷ്യ​യി​ലെ ഇ​സ്​​ലാ​മി​ക കാ​ര്യ, കാ​ൾ ആ​ൻ​ഡ്​ ഗൈ​ഡ​ൻ​സ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ‘മോ​റി’ എ​ൻ​സൈ​ക്ലോ​പീ​ഡി​യ ഓ​ഫ് റെ​ക്കോ​ഡ്സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് സൗ​ദി മ​ത​കാ​ര്യ വ​കു​പ്പ്​​ നേ​ടിയെത്തിയത്....

ദോഹ ടു ജി​ദ്ദ​, യാ​​ത്ര​ക്കാ​ർ​ക്ക് 15 കി​ലോ അ​ധി​ക ബാ​ഗേ​ജ് അനുവദിച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ​യി​ൽ​ നി​ന്നും ജി​ദ്ദ​യി​ലേ​ക്കും തി​രി​കെ​യും യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത!! യാത്രക്കാർക്ക് 15 കി​ലോ അ​ധി​ക ബാ​ഗേ​ജ് വ​ഹി​ക്കാ​ൻ അ​നു​വ​ദി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്. റ​മ​ദാ​നി​ൽ ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ര​ക്ക് കൂ​ടിവരുന്ന സാഹചര്യത്തിലാണ് മാ​ർ​ച്ച്...

‘നു​സ്​​ക്’ വഴി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഹ​ജ്ജ്​ ബു​ക്കി​ങ്​ വ്യാ​ഴാ​ഴ്​​ച​ ആ​രം​ഭി​ക്കും

പ്രാർത്ഥനകളോടെ ലോകം. വിശുദ്ധ റമദാൻ മാസത്തിൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഹ​ജ്ജ്​ ബു​ക്കി​ങ്​ വ്യാ​ഴാ​ഴ്​​ച​ ആ​രം​ഭി​ക്കും. സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യ​ത്തി​​​ന്റെ ‘നു​സ്​​ക്​’​ഹ​ജ്ജ്​ പ്ലാ​റ്റ്​​ഫോം വ​ഴിയുള്ള ബു​ക്കി​ങ് ആണ് ആരംഭിക്കുന്നത്. യൂ​റോ​പ്, യു.​എ​സ്,...

തുടർച്ചയായ 28 മത്സരങ്ങളിൽ ജയം, ലോക റെക്കോഡിട്ട് സൗദി ക്ലബ് അൽ ഹിലാൽ

റെക്കോർഡ് നേട്ടത്തിൽ തിളങ്ങി സൗദി അറേബ്യയുടെ ഫുട്ബോൾ ക്ലബ്‌ അൽ ഹിലാൽ. തുടർച്ചയായ 28 മത്സരങ്ങൾ ജയിച്ച് ലോക റെക്കോഡിട്ടാണ് അൽ ഹിലാൽ നേട്ടം സ്വന്തമാക്കിയത്. ചൊവ്വാഴ്ച നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ...

വിശുദ്ധ റമദാൻ, തടവുകാർക്ക് പൊതുമാപ്പ് നൽകി വി​ട്ട​യ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് സൗദിയിൽ തുടക്കമായി 

വിശുദ്ധ റ​മ​ദാ​​നോ​ട​നു​ബ​ന്ധി​ച്ച്​ സൗ​ദി അ​റേ​ബ്യ​യി​ൽ തടവുകാർക്ക് പൊ​തു​മാ​പ്പു ന​ൽ​കി വി​ട്ട​യ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് തുടക്കമായി. സ​ൽ​മാ​ൻ രാ​ജാ​വി​​ന്‍റെ നി​ർ​ദേ​ശ​ പ്രകാരം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​​ പ​ബ്ലി​ക്​ റൈ​റ്റ്​ നി​യ​മ​പ്ര​കാ​രം ശി​ക്ഷി​ക്ക​പ്പെ​ട്ട ത​ട​വു​കാ​​രെ മോ​ചി​പ്പി​ക്കു​ന്ന​ത്. സ്​​ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മ​ട​ക്ക​മു​ള്ള...

സൗദിയിൽ ചന്ദ്രക്കല കണ്ടു, തിങ്കളാഴ്ച റമദാൻ വൃതം ആരംഭിക്കും

സൗദിയുടെ ആകാശത്ത് ചന്ദ്രക്കല കണ്ടു. മാർച്ച് 11 തിങ്കളാഴ്ച സൗദി അറേബ്യ വിശുദ്ധ റമദാൻ മാസത്തിൻ്റെ വൃതം ആരംഭിക്കും. ഈ ചന്ദ്രക്കല ദർശനം ഇസ്ലാമിക ഹിജ്‌റി പോബ്‌ഡ് കലണ്ടറിലെ മാസത്തിൻ്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നതാണ്. ശഅബാൻ...
spot_img