SAUDI

spot_img

മിഡിൽ ഈസ്റ്റിലെ മികച്ച നൂറ് അറബ് കുടുംബ ബിസിനസുകൾ, പട്ടിക പുറത്തുവിട്ട് ഫോര്‍ബ്‌സ്

മിഡില്‍ ഈസ്റ്റിലെ ഈ വര്‍ഷത്തെ മികച്ച നൂറ് അറബ് കുടുംബ ബിസിനസുകളുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടു. പട്ടികയില്‍ ഇടം പിടിച്ചതില്‍ കൂടുതലും ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള കുടുംബ ബിസിനസുകളാണ്. 100 കുടുംബ...

ടൂറിസം മേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി സൗദി 

സന്ദർശകരെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി സൗദി ടൂറിസം മേഖല. മേഖലയിൽ 13 ബില്യൻ ഡോളർ സ്വകാര്യ നിക്ഷേപത്തിന് ലക്ഷ്യമിട്ടിരിക്കുകയാണ് സൗദി. രണ്ട് വർഷത്തിനുള്ളിൽ 150,000 മുതൽ 200,000 വരെ പുതിയ ഹോട്ടൽ മുറികൾ...

മക്ക ഹ​റ​മി​ൽ ഇ​അ്​​തി​കാ​ഫി​നു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു, റ​മ​ദാ​ൻ 20 മുതൽ പ്രവേശനം

മക്ക ഹ​റാ​മി​ൽ ഇ​അ്​​തി​കാ​ഫി​നു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ജി​സ്​​ട്രേ​ഷ​ൻ നി​ശ്ചി​ത ആ​ളു​ക​ളു​ടെ എ​ണ്ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​ നീളും. മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​​​ന്റെ ആ​വ​ശ്യ​ക​തയെക്കുറിച്ചും അതോറിറ്റി വ്യക്തമാക്കി. ​അ​പേ​ക്ഷ​ക​രു​ടെ പ്രാ​യം 18...

‘വോട്ടിനെത്താൻ ചെലവേറും’, നിരക്ക് കൂട്ടി വിമാന കമ്പനികൾ 

തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. പ്രവാസികളായ മലയാളികൾ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടി അന്നേ ദിവസം സ്വന്തം നാട്ടിൽ ഉണ്ടാവുമെന്നതിൽ സംശയമില്ല. ഖ​ത്ത​റി​ലെ വാ​രാ​ന്ത്യ അ​വ​ധി​ദി​ന​മാ​യ ഏ​പ്രി​ൽ 26 വെ​ള്ളി​യാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ൽ വോ​ട്ടെ​ടു​പ്പ്. അ​വ​ധി ദി​വസ​മാ​യ​തി​നാ​ൽ...

പുണ്യ റമദാൻ, സ​മീ​കൃ​ത ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പിക്കാൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങളുമായി സൗദി 

പുണ്യ റമദാനിൽ പ്രാർത്ഥനയോടെ നോമ്പ് നോറ്റ് കഴിയുന്ന വിശ്വാസികൾക്ക് നോമ്പ് തുറക്കുന്ന സമയം കഴിക്കേണ്ട ഭക്ഷണങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഇത്തരത്തിൽ റ​മ​ദാ​നി​ൽ സ​മീ​കൃ​ത​വും വ്യ​ത്യ​സ്​​ത​വു​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കിയിരിക്കുകയാണ് സൗ​ദി...

റമദാനിൽ ഒരാൾക്ക് ഒരു ഉംറ, നിർദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം 

പുണ്യ റമദാൻ മാസത്തിൽ രണ്ടോ അതിലധികമോ തവണ ഉംറ നിർവഹിക്കാൻ അനുമതി നൽകാൻ കഴിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാനിൽ ഒരു തവണ ഉംറ കർമങ്ങൾ നിർവഹിച്ചാൽ മതിയാകുമെന്നും മന്ത്രാലയം...
spot_img