SAUDI

spot_img

‘ഞാൻ സൗദിയെ സ്നേഹിക്കുന്നു’, ഫുട്​ബോളിൽ നിന്ന്​ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മെസ്സി 

സൗദി അറേബ്യയെ ഒരുപാട് സ്നേഹിക്കുന്നുവെന്ന് ലോക ഫുട്ബോൾ താരം ലയണൽ മെസ്സി. ഫുട്​ബാളിൽ നിന്ന്​ വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും മെസ്സി പറഞ്ഞു. ഒരു അഭിമുഖ പരിപാടിയിലാണ്​ അർജൻറീനിയൻ താരം മനസ്​ തുറന്നത്​​. സൗദി...

സൌദിയിൽ ഈദുൾ ഫിത്തറിന് ആറ് ദിവസം അവധി ആസ്വദിക്കാം

സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഏപ്രിലിൽ ഈദുൽ ഫിത്തറിന് 4 ദിവസത്തെ അവധി ലഭിക്കുമെന്ന് കിംഗ്ഡം ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് മന്ത്രാലയം അറിയിച്ചു. മിക്ക ജീവനക്കാർക്കും ഏപ്രിൽ 8...

പൊതു, സ്വകാര്യ മേഖലകൾക്ക് ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ

പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം. സ്വകാര്യ മേഖലക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏപ്രിൽ എട്ട് മുതൽ അവധിയാണ്. വാരാന്ത്യമടക്കം ആറ് ദിനങ്ങളാകും അവധി. ഏപ്രിൽ എട്ടിനാണ് സൗദിയിൽ ഈദ്...

നാട്ടിലെ അവധിയും പെരുന്നാളും, നിരക്ക് കൂട്ടി വിമാനകമ്പനികൾ

രണ്ട് മാസത്തെ അവധിക്കാലം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളും അവരുടെ കുടുംബവും. നാട്ടിലെ സ്കൂൾ അവധിയും പെരുന്നാൾ ആഘോഷവും നോട്ടമിട്ടുകൊണ്ട് വിമാനക്കമ്പനികൾ പതിവ് പണി തുടങ്ങി കഴിഞ്ഞു. ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണം കൂടുമെന്നതിനാൽ...

ദിർഹം കുതിക്കുന്നു, രൂപ താഴുന്നു; ഇന്ത്യൻ റുപ്പിയുടെ തകർച്ചയിൽ നേട്ടം കൊയ്ത് യുഎഇയിലെ പ്രവാസികൾ 

ദിർഹത്തിന്റെ മൂല്യം കുതിച്ചുയരുകയാണ്. രൂപയുടെ മൂല്യം കൂപ്പുകുത്തി വീഴുകയും ചെയ്യുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം ഇന്നലെ 35 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ചയായ 83.48ല്‍ എത്തിയിരുന്നു. എന്നാൽ ഇന്ത്യൻ റുപ്പിയുടെ ഈ...

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ൾ, യുഎഇയും സൗദിയും ബഹ്‌റൈനും കുവൈറ്റും പട്ടികയിൽ

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ യുഎഇയും സൗദിയും കുവൈറ്റും ബ​ഹ്‌​റൈ​നും. വേ​ൾ​ഡ് ഹാ​പ്പി​ന​സ് 2024ന്റെ റിപ്പോർട്ടിലാണ് ഈ രാജ്യങ്ങൾ ഇടം നേടിയത്. ലോ​ക റാ​ങ്കി​ങ്ങി​ൽ കു​വൈ​റ്റ് 13ാം സ്ഥാ​ന​ത്തെ​ത്തി. യു.​എ.​ഇ 22ാം സ്ഥാ​ന​ത്തു​ണ്ട്....
spot_img