SAUDI

spot_img

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍നിന്ന് ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ചു. വ്യവസ്ഥകൾ പാലിക്കുന്നവർക്കും ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവർക്കും മുൻഗണന നൽകും. ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർ, 65 വയസ്സിൽ താഴെയുള്ളവർ, അംഗീകൃത...

സൗദിയില്‍ സ്വകാര്യ മേഖലയിലെ വാരാന്ത്യ അവധി രണ്ട് ദിവസമാക്കാന്‍ ആലോചന

സൗദിയില്‍ സ്വകാര്യമേഖലയ്ക്കും രണ്ട് ദിവസത്തെ വാരാന്ത്യ അ‍വധി ഏര്‍പ്പെടുത്താന്‍ ആലോചന. തൊ‍ഴില്‍ നിയമം ഭേദഗതി ചെയ്യുന്നതിന് സംബന്ധിച്ച് പഠനം നടത്തി വരികയാണെന്ന് മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സൗദി വിഷന്‍...

വേർപിരിഞ്ഞ സയാമീസ് സഹോദരങ്ങളില്‍ ഒരാൾ മരിച്ചു

ക‍ഴിഞ്ഞ ദിവസം സൗദി റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വേര്‍പിരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യമനി സയാമീസ് ഇരട്ടകളില്‍ ഒരാൾ മരിച്ചു. രക്തചംക്രമണത്തില്‍ സാരമായ കുറവുണ്ടായതിനെത്തുടർന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം...

ഒരാ‍ഴ്ച നീണ്ട ചികിത്സയ്ക്ക് ശേഷം സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു

ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുൾ അസീസ് അല്‍ സൗദ് ആശുപത്രി വിട്ടു. റോയല്‍ കോര്‍ട്ട് സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം അറിയിച്ചത്. ക‍ഴിഞ്ഞ മെയ് ഏ‍ഴിനാണ്...

ഉംറ തീർത്ഥാടനത്തിന് വിസ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്

ഉംറ തീർത്ഥാടനത്തിനുള്ള വിസ അപേക്ഷ തിങ്കളാഴച (ഇന്ന് ) വരെ മാത്രമെ സ്വീകരിക്കുകയുള്ളൂ എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജജ് കര്‍മ്മത്തിനുശേഷമാണ് പുതിയ ഉംറ സീസണ്‍ ആരംഭിക്കുക. ഇന്ന് അവസാനമായി...

സൗദിയിൽ പുതിയ വിമാനത്താവളങ്ങളുടെ പ്രാരംഭ നടപടികൾ തുടങ്ങി

സൗദിയിൽ പ്രധാനനഗരങ്ങളായ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കംകുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയലിജ് പറഞ്ഞു. സൗദിയിലെ ഗതാഗതസംവിധാനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയുടെ...
spot_img