GULF NEWS

spot_img

പെരുന്നാൾ ദിനങ്ങളില്‍ മെട്രോ, ട്രാം എന്നിവയുടെ സമയം പുനക്രമീകരിച്ച് ആര്‍ടിഎ

ഈദ് അല്‍ ഫിത്തറിനോട് അനുബന്ധിച്ച് പൊതുഗാതഗത സംവിധാനങ്ങളുടെ സമയം ദുബായില്‍ പുനക്രമീകരിച്ചു. റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്. പുതുക്കിയ സമയക്രമം അനുസരിച്ച് ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈന്‍...

ഈദ് അ‍വധി ദിനങ്ങളില്‍ യാത്രാതിരക്കേറുമെന്ന് മുന്നറിയിപ്പ്

ഈദ് അല്‍ ഫിത്തറിനോടുബന്ധിച്ചുളള അവധി ദിവസങ്ങളില്‍ യുഎഇ വിമാനത്താവളങ്ങളില്‍ യാത്രാതിരക്കേറും. റമദാൻ മാസത്തിന്റെ അവസാനത്തിലും ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിലും നാട്ടിലേക്ക് പോകുന്നവരുടേയും തിരച്ചെത്തുന്നവരുടേയും എണ്ണം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൾ. ഗൾഫ് മേഖലയില്‍നിന്ന്...

നിമിഷ പ്രിയയുടെ മോചനത്തിന് സഹകരിക്കുമെന്ന് എംഎ യൂസഫലി

യമനില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലില്‍ ക‍ഴിയുന്ന മ‍ലയാളി ന‍ഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് പരിശ്രമിക്കുന്നുണ്ടെന്ന് പ്രവാസി വ്യവസായി എംഎ യുസഫലി. കേസിന് നിരവധി നിയമപ്രശ്നങ്ങളുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബം നല്‍കുന്ന മാപ്പിലാണ് പ്രതീക്ഷകൾ. ദയാദാനം...

ലക്ഷ്യം നേടി വണ്‍ ബില്യന്‍ മീല്‍സ് പദ്ധതി

അന്‍പത് രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ യുഎഇ ഭരണാധികാരി പ്രഖ്യാപിച്ച വന്‍ ബില്യന്‍ മീല്‍സ് പദ്ധതി ലക്ഷ്യം കൈവരിച്ചതായി ഷെയ്ക്ക് മുഹമ്മദ് ബില്‍ റാഷിദ് അല്‍ മക്തൂം. അറുനൂറ്...

മദീന റൗദ സന്ദർശനം താൽക്കാലികമായി നിർത്തിവെച്ചു

റമദാൻ 27 മുതൽ ശവ്വാൽ രണ്ട് വരെ മദീനയിലെ റൗദായിലേക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കില്ല. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. നമസ്കരിക്കാനും സന്ദർശിക്കാനുമായി ലക്ഷക്കണക്കിന് സന്ദർശകരാണ് റമദാനിൽ മസ്ജിദുന്നബവിയിൽ എത്തുന്നത്....
spot_img