GULF NEWS

spot_img

ഷമാൽ, ദിഗ്ദഗ്ഗ സ്ട്രീറ്റുകളില്‍ പുതിയ വേഗപരിധി

റാസൽഖൈമയിലെ രണ്ട് റോഡുകൾക്ക് പുതിയ വേഗപരിധി പ്രഖ്യാപിച്ചു. ഷമാൽ സ്ട്രീറ്റ് മുതൽ നഖീൽ ഇന്റർസെക്ഷൻ വരെയുള്ള റഡാർ വേഗത മണിക്കൂറിൽ 100/121 കിലോമീറ്ററായി നിജപ്പെടുത്താന്‍ തീരുമാനം. റാസൽ ഖൈമ പോലീസിന്‍റെ ജനറൽ കമാൻഡ്...

അഞ്ചാം വരവറിയിച്ച് ബുര്‍ജ് ഖലീഫയില്‍ CBI 5 ട്രെയിലര്‍

മലയാള സിനിമാ പ്രേക്ഷകരെ ഒരിക്കല്‍ കൂടി ത്രില്ലടിപ്പിക്കാന്‍ സേതുരാമയ്യര്‍ സിബിെഎ നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. പരമ്പരയിലെ ആദ്യ നാലെണ്ണവും വിജയ ചരിത്രം കുറിച്ചതിന് ശേഷമാണ് സിബിെഎ 5 തിയേറ്ററിലെത്തുന്നത്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പകരം ...

ഈദ് പ്രാര്‍ത്ഥന സമയം പ്രഖ്യാപിച്ച് യുഎഇ

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഈദ് നമസ്കാരത്തിനുളള സമയം അധികൃതര്‍ പുറത്തുവിട്ടു. അബുദാബിയില്‍ പുലര്‍ച്ചെ 6.03നും, ദുബായില്‍ 5.59 നും ഷാര്‍ജയില്‍ 5.58നും അജ്മാനില്‍ 5.57നും ഉമ്മുൽഖുവൈനില്‍ 5.57നും റാസ് അല്‍ ഖൈമയില്‍ 5.56...

മെയ് മാസത്തില്‍ പെട്രോൾ വില കുറയുമെന്ന് യുഎഇ ഇന്ധന വില സമിതി

മെയ് മാസം പെട്രോൾ വിലയില്‍ നേരിയ കുറവുണ്ടാകുമെന്ന് യുഎഇ ഇന്ധന വില സമിതി. ഏപ്രില്‍ 29ന് പ്രഖ്യാപിച്ച വിലവിവര സൂചികയിലാണ് ഇക്കാര്യം പ്രകടമായത്. മേയ് 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന്...

യുക്രൈനിയന്‍ അഭയാര്‍ത്ഥികൾക്ക് 30 ടണ്‍ ഭക്ഷണമെത്തിച്ച് യുഎഇ

സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യുക്രൈനിയൻ അഭയാർത്ഥികൾക്ക് സഹായവുമായി യുഎഇ. ഇതിന്‍റെ ഭാഗമായി മോൾഡോവയിലേക്ക് 30 ടൺ ഭക്ഷണസാധനങ്ങൾ കയറ്റി അയച്ചു. പ്രതിസന്ധിയുടെ തുടക്കം മുതൽ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന യുക്രൈനിയൻ അഭയാർഥികളുടെ ബുദ്ധിമുട്ടിന്...

സൗദിയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം

ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് സൗദി സുപ്രീം കോടതി. ഉമ്മുല്‍ ഖുറാ കലണ്ടര്‍ അനുസരിച്ച് റമദാന്‍ 29ന് വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം. നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പുകൾ ഉപയോഗിച്ചൊ ശവ്വാല്‍ ചന്ദ്രക്കല ദര്‍ശിക്കുന്നവര്‍...
spot_img