OMAN

spot_img

പച്ചക്കറി മുതല്‍ സ്വര്‍ണം വരെ വാങ്ങാന്‍ ഇ പേയ്മെന്‍റ് നിര്‍ബന്ധമാക്കി ഒമാന്‍

ഒമാനില്‍ ഇ പേയ്മെന്‍റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. മുന്‍ നിശ്ചയിച്ച എട്ട് വിഭാഗം വാണിജ്യ ഇടപാടുകൾക്കാണ് ഇ പേയ്മെന്‍റ് സംവിധാനം നിര്‍ബന്ധമാക്കിയത്. ഇ പേയ്മെന്‍റ് സംവിധാനം...

ജിസിസി റെയില്‍ പാതയ്ക്ക് പുതുജീവന്‍; പദ്ധതി ഗൾഫ് രാഷ്ട്രങ്ങൾ ഏറ്റെടുക്കുന്നു

അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു. യുഎഇയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയില്‍ മറ്റ് ഗൾഫ് രാജ്യങ്ങളും ഏറ്റെടുക്കാനൊരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ വിഭാവനം ചെയ്തിട്ടും കാലതാമസം നേരിട്ട ജിസിസി റെയില്‍ നെറ്റ്...

357 ദശലക്ഷം ബജറ്റ് മിച്ചം രേഖപ്പെടുത്തി ഒമാന്‍റെ കുതിപ്പ്

എണ്ണവില ഇരട്ടിയിലധികം വര്‍ദ്ധിച്ച് റെക്കോര്‍ഡ് വരുമാനം നേടിയ പശ്ചാത്തലത്തില്‍ ഒമാൻ സാമ്പത്തീക രംഗം ഉണര്‍വ്വിലേക്ക്. രാജ്യത്ത് 357 ദശലക്ഷം റിയാലില്‍ ബജറ്റ് മിച്ചം രേഖപ്പെടുത്തിയെന്ന് സാമ്പത്തീക മന്ത്രാലയം വ്യക്തമാക്കി. അതേസമയം മുന്‍വര്‍ഷം ആദ്യപാദത്തില്‍...

ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുടെ എണ്ണം ഉയരുന്നു

ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുെട എണ്ണം ഉയരുന്നതായി കണക്കുകൾ. ദേശീയ സ്ഥിരി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ക‍ഴിഞ്ഞ വര്‍ഷം നല്‍കിയതില്‍ 48.2 ശതമാനം ലൈസന്‍സുകളും വനിതകൾക്കാണെന്ന് അധികൃതര്‍ പറയുന്നു. 3,39,000 ലൈസന്‍സുകളാണ് ക‍ഴിഞ്ഞ...
spot_img