OMAN

spot_img

‘സമയനിഷ്ഠയിൽ മുന്നിലാണ് ഒമാൻ എയർ’, സിറിയം പെർഫോമൻസ് റിവ്യൂവിൽ ഒന്നാം സ്ഥാനം 

ഒമാൻ എയറിലാണോ യാത്ര? എങ്കിൽ സമയത്തിന് ലക്ഷ്യ സ്ഥാനത്ത് എത്തുമെന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പ്. ഈ ഉറപ്പിന് അംഗീകാരവും എയർലൈൻസിനെ തേടിയെത്തിയിട്ടുണ്ട്. സമയനിഷ്ഠ പാലിക്കുന്നതിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്...

ഒമാനിൽ വാഹനാപകടം, മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു 

ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.പാലക്കാട് സ്വദേശി സുനിലാണ് അപകടത്തിൽ മരിച്ച മലയാളി. മറ്റ് രണ്ടു പേര്‍ സ്വദേശികളാണ്. വാഹനങ്ങള്‍ തമ്മിൽ കൂട്ടിയിടിച്ചാണ്...

‘മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്ന മി​ഡി​ൽ ഈ​സ്റ്റിലെ എ​യ​ർ​പോർട്ട്’, വേ​ൾ​ഡ് ട്രാ​വ​ൽ അ​വാ​ർ​ഡ് തിളക്കത്തിൽ മസ്ക്കറ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം

യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്ന മിഡിൽ ഈസ്റ്റിലെ എയർപോർട്ട് ഏതാണെന്ന് അറിയാമോ? മ​സ്ക​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളമാണത്. വേ​ൾ​ഡ് ട്രാ​വ​ൽ അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കിയിരിക്കുകയാണ് മ​സ്ക​റ്റ് എയർപോർട്ട്. ഉ​പ​ഭോ​ക്താക്ക​ൾ​ക്ക്​ മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്നതിൽ മ​സ്ക​റ്റ് ഇന്റർനാഷണൽ...

കോഴിക്കോട്ടേക്ക് അധിക സർവീസ് പ്രഖ്യാപിച്ച് ഒമാൻ എയർ

ഒമാനിലെ മലയാളി പ്രവാസികൾക്ക് ആശ്വസിക്കാം. ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ നിരവധി അധിക സർവീസ് പ്രഖ്യാപിച്ചതിൽ കോഴിക്കോട്ടേക്കുള്ള സർവീസുമുണ്ട്. ശക്തമായ ഡിമാൻഡ് കണക്കിലെടുത്താണ് ഇന്ത്യ, തായ്ലൻഡ്, മലേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഒമാന്റെ...

മസ്ക്കറ്റിലെ ബീച്ചുകളിൽ മാലിന്യം എറിയുന്നവരേ… നിങ്ങൾക്കുള്ള പിഴ ഇതാണ്

മസ്കറ്റിലെ ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരാണോ നിങ്ങൾ? എങ്കിലും സൂക്ഷിച്ചോളൂ, തക്കതായ ശിക്ഷ പുറകേ വരുന്നുണ്ട്. മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മസ്കറ്റ് നഗരസഭാ അധികൃതർ...

ഒരു വിസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാം, സിംഗിൾ ജിസിസി ടൂറിസ്റ്റ് വിസ ഈ വർഷം അവസാനം

വിനോദ സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത. ഇനി ഒരു വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം. സിംഗിൾ ജിസിസി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള സംവിധാനം ഈ വർഷം അവസാനത്തോടെ പ്രാദേശിക രാജ്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഷാർജ...
spot_img