OMAN

spot_img

​ഒമാൻ, ഹജ്ജ് 2023 രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടികൾ ആ​രം​ഭി​ച്ച​താ​യി ഒമാൻ എ​ൻ​ഡോ​വ്‌​മെ​ന്റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​മാ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഇ​ല​ക്ട്രോ​ണി​ക് വെ​ബ്‌​സൈ​റ്റ് (www.hajj.om) വ​ഴി ഒ​ക്ടോ​ബ​ർ 23 മു​ത​ൽ...

ഒമാൻ സാമ്പത്തിക മന്ത്രിയുമായി  കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി വി മുരളീധരൻ

ഒമാൻ സാമ്പത്തിക മന്ത്രി സയിദ് അൽ സഖ്‌രിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്‍റെ വിവിധ തലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.  അതിനിടെ മസ്കറ്റിലെ ചരിത്ര പ്രസിദ്ധമായ സുൽത്താൻ...

ഒമാനി വനിതാ ദിനം, പാലസ്തീനിലെയും ഗാസയിലെയും വനിതകൾക്ക് ​ ​​​പ്രശംസയുമായി ഒമാൻ പ്രഥമ വനിത

ബോംബുകൾക്കും നാശ നഷ്ടങ്ങൾക്കും ഇടയിൽ ശക്തമായി നിലകൊള്ളുന്ന പാലസ്തീനിലെയും ഗസ്സയിലെയും വനിതകൾക്ക് പ്രശംസയുമായി സുൽത്താന്‍റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി. ഒമാനി വനിതാ ദിനാചരണത്തിന്‍റെ ഭാഗമായാണ്...

ഒമാനിൽ പനി പടരുന്നു

ഒമാനിലെ തലസ്ഥാന ന​ഗ​രി​യ​ട​ക്ക​മു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കടുത്ത പ​നി പ​ട​രു​ന്നു. ചു​മ, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന​ എ​ന്നി​വ​യോ​​ടെ​യാ​ണ്​ പ​ല​ർ​ക്കും പ​നി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മാത്രമല്ല, അ​സു​ഖം ബാ​ധി​ച്ച​വ​രി​ൽ പ​ല​ർ​ക്കും പനി മാറാൻ ചു​രു​ങ്ങി​യ​ത് ഏ​ഴു മു​ത​ല്‍...

ടാക്സി ഡ്രൈവർമാർക്ക്‌ പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​വുമായി ഒമാൻ ഗതാഗത മന്ത്രാലയം 

ഒ​മാ​നിലെ ടാ​ക്സി ഡ്രൈവർമാർക്ക് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​വു​മാ​യി ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം. 2016ലെ ​രാ​ജ​കീ​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പുറത്ത് വിട്ടിരിക്കുന്നത്. ഇ​ത​നു​സ​രി​ച്ച് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് കി​ട്ടി...

‘മസ്‌കറ്റിലെ മത്ര കോട്ടയുടെ മുഖം മാറുന്നു’ കോട്ടയിലേക്കെത്താൻ ഇനി എലവേറ്റര്‍

ഓള്‍ഡ് മസ്‌കറ്റിൽ പോര്‍ച്ചുഗീസുകാര്‍ 16ആം നൂറ്റാണ്ടില്‍ നിര്‍മിച്ച സൈനിക പാളയമായ മത്ര കോട്ടയുടെ മുഖം മിനുക്കുന്നു. കോട്ടയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് എലവേറ്ററും ഉടൻ നിര്‍മിക്കും. മത്ര കോര്‍ണിഷില്‍ അല്‍ ബഹ്രി റോഡിലുള്ള മത്ര...
spot_img