OMAN

spot_img

2040ഓടെ 11 ദശലക്ഷം വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഒമാൻ

2040-ഓടെ വിനോദസഞ്ചാരികളുടെ എണ്ണം 11 ദശലക്ഷമായി ഉയർത്താനുള്ള പദ്ധതിയുമായി ഒമാൻ, ടൂറിസം മന്ത്രാലയം (MHT). ഒമാൻ വിഷൻ 2040-ലേക്കുള്ള സുപ്രധാന മുന്നേറ്റം അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ പദ്ധതി. “വിവിധ മേഖലകളിൽ വരും വർഷങ്ങളിൽ ഗണ്യമായ നിക്ഷേപം...

ഒമാനിൽ പൊതു ഗതാഗതം ഉപയോഗിക്കുന്ന ആളുകളിൽ വർധനവ് 

ഒമാനിൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണത്തിൽ വർധനവ്. ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്തി​ന്‍റെ ബ​സ്​ വ​ഴി ഈ ​വ​ർ​ഷ​ത്തി​ന്‍റെ മൂ​ന്നാം ​പാ​ദ​ത്തി​ൽ 3145,545 ആ​ളു​ക​ളാ​ണ്​ യാ​ത്ര ​ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർഷം ഇതേ കാ​ല​യ​ള​വി​ൽ...

ഒമാൻ ദേശീയദിനാഘോഷം, ലോഗോ പുറത്തിറക്കി 

53ാമത് ഒമാൻ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ചിത്രവും ദേശീയ ദിനമാഘോഷിക്കുന്ന വർഷവുമാണ്​ ​ ഇൻഫർമേഷൻ മന്ത്രാലയം പുറത്തിറക്കിയ ലോഗോയിൽ ഉള്ളത്​. കൂടാതെ ഒമാൻ വികസനത്തിന്റെ നാല്...

വിസാ നിയമങ്ങളിൽ മാറ്റം വരുത്തി ഒമാൻ

വിസ നിയമങ്ങളിൽ മാറ്റം വരുത്തി ഒമാൻ. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളിൽ ഒമാനിൽ എത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ സാധിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നേരത്തെ വിസിറ്റിംഗ് വിസയിൽ ഒമാനിലെത്തുന്നവർക്ക് 50 റിയാൽ നൽകിയാൽ...

ഒമാൻ ദേശീയ ദിനാഘോഷം, അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തിയാൽ ശക്തമായ നടപടി 

ഒ​മാ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാഗമായി വില്പനയ്ക്കുള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി. ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ദേ​ശീ​യ​ദി​ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി മെ​ല്ലെ ച​ലി​ക്കാ​ൻ തു​ട​ങ്ങിയെന്നാണ് റിപ്പോർട്ട്. എ​ന്നാ​ൽ പാ​ല​സ്തീ​ൻ പ്ര​ശ്നം വി​പ​ണി​യെ ബാ​ധി​ക്കു​മോ എ​ന്ന്...

മ​ത്രയിലെ ഗതാഗതകുരുക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി മസ്കറ്റ് മുനിസിപ്പാലിറ്റി 

മ​ത്ര​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കുറയ്ക്കുന്നതിനും വെ​ള്ളം ക​യ​റു​ന്ന​ത്​ ത​ട​യാ​നു​മാ​യി പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കാനൊരുങ്ങി ​മസ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. ആ​ഭ്യ​ന്ത​ര ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഗതാഗതകുരുക്ക് ല​ഘൂ​ക​രി​ക്കു​ക, പ്രാ​ദേ​ശി​ക വാ​ണി​ജ്യം ഊ​ർ​ജ്ജ​സ്വ​ല​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു....
spot_img