KUWAIT

spot_img

കോഴിക്കോട്ടേക്കുള്ള വിമാനങ്ങളുടെ സർവീസ് എയർ ഇന്ത്യ എക്സ്പ്രെസ്സ് വെട്ടിക്കുറച്ചു 

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ക​ൽ സ​ർ​വീസ് നടത്താനുള്ള അ​നു​വാ​ദം ല​ഭി​ച്ച​തോ​ടെ വി​മാ​ന സ​മ​യ​ങ്ങ​ളി​ൽ ചെ​റി​യ മാ​റ്റം. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ​യും ഒ​മാ​ൻ എ​യ​റി​ന്റെ​യും സ​മ​യ​ങ്ങ​ളി​ലും ചെ​റി​യ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ന​വം​ബ​റി​ൽ എ​യ​ർ ഇ​ന്ത്യ...

കുവൈറ്റിന്റെ ആകാശത്ത് ഇന്ന് പൂ​ർ​ണ ചന്ദ്ര​നോ​ടു​കൂ​ടി​യ ഭാ​ഗി​ക ഗ്ര​ഹ​ണം

ശ​നി​യാ​ഴ്ച രാത്രി മ​റ്റൊ​രു ആ​കാ​ശ വി​സ്മ​യ​ത്തി​ന് കൂ​ടി​ കുവൈറ്റ് സാക്ഷ്യം വഹിക്കും. പൂ​ർ​ണ ച​ന്ദ്ര​നോ​ടു​കൂ​ടി​യ ഭാ​ഗി​ക ഗ്ര​ഹ​ണം ഇ​ന്ന് ദ​ർ​ശി​ക്കാം. ശ​നി​യാ​ഴ്ച ഭൂ​മി​യു​ടെ നി​ഴ​ൽ ച​ന്ദ്ര​ന്റെ ആ​റു ശ​ത​മാ​നം മ​റ​യ്ക്കും. അതിന്റെ ഭാഗമായി...

അപകടകരമായി വാഹനം ഓടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച 31 പേർ പിടിയിൽ

അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിക്കുന്നതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച 31 പേർ കുവൈത്തിൽ അറസ്റ്റിലായി. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന, ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നതാണ്...

ഓ​ഫ് സീ​സ​ൺ, അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വു​മാ​യി എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്

ഓ​ഫ് സീ​സ​ണി​ൽ അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വ് പ്രഖ്യാപിച്ച് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്. കു​വൈ​റ്റിൽ നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള അ​ധി​ക ബാ​ഗേ​ജ് നി​ര​ക്കിലാണ് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് കു​റ​വു വ​രു​ത്തിയത്. നി​ല​വി​ൽ 10...

കുവൈറ്റ്-കണ്ണൂർ, തിങ്കളാഴ്ച മുതൽ അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്‌

കു​വൈ​റ്റിൽ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്‌. ഈ ​മാ​സം 30 മു​ത​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സ് ന​ട​ത്തും. നി​ല​വി​ലു​ള്ള വ്യാ​ഴാ​ഴ്ച​യ്ക്ക് പു​റ​മെ തി​ങ്ക​ളാ​ഴ്ച​യാ​ണ്...

നവീകരിച്ച താ​രീ​ഖ് റ​ജ​ബ് മ്യൂ​സി​യം തുറന്നു 

ന​വീ​ക​ര​ണ പ്ര​വ‍‌​ർ​ത്ത​ന​ങ്ങ​ളെ തു​ട​ര്‍ന്ന് അടച്ചിട്ടിരുന്ന കുവൈറ്റിലെ താ​രീ​ഖ് റ​ജ​ബ് മ്യൂ​സി​യം വീ​ണ്ടും തു​റ​ന്നു. 1980 ലാ​ണ് താ​രീ​ഖ് എ​സ്. റ​ജ​ബ്, ജ​ഹാ​ൻ എ​സ്. റ​ജ​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഈ മ്യൂ​സി​യം സ്ഥാ​പി​ച്ച​ത്. ആ​റ്...
spot_img