KUWAIT

spot_img

26ാമ​ത് ഗ​ൾ​ഫ് ക​പ്പ് ടൂ​ർ​ണ​മെ​ന്റ്, കുവൈറ്റ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും

26ാമ​ത് ഗ​ൾ​ഫ് ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ന് കു​വൈ​റ്റ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ടൂർണമെന്റ് ഈ ​വ​ർ​ഷം ഡി​സം​ബ​ർ 21 മു​ത​ൽ 2025 ജ​നു​വ​രി മൂ​ന്നു വ​രെ​യാ​ണ് ടൂ​ർ​ണ​മെ​ന്റ്...

കുവൈറ്റിൽ കനത്ത ചൂട്, രാജ്യത്തെ തൊഴിലാളികൾക്ക് മൂന്ന് മാസം ഉച്ചവിശ്രമം പ്രഖ്യാപിച്ചു

കനത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ് കുവൈറ്റ്‌. കൊടും ചൂടിൽ നിന്നുകൊണ്ട് അഹോരാത്രം പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ ഉച്ച വിശ്രമസമയം പ്രഖ്യാപിച്ചിരിക്കുയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇനി മുതൽ ജൂൺ 1 മുതൽ ഓഗസ്റ്റ്...

കുവൈറ്റിൽ പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അഹമ്മദ് അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈറ്റിൽ പുതിയ പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മദ് അബ്ദുല്ല അഹമ്മദ് അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുവൈറ്റ് അമീറിന് മുമ്പാകെയാണ് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം പ്രധാനമന്ത്രിയും അതിനു പിന്നാലെ മറ്റു...

രാഷ്ട്രീയ അസ്ഥിരത; കുവൈത്ത് പാർലമെൻ്റ് വീണ്ടും പിരിച്ചുവിട്ടതായി അമീർ

കുവൈത്ത് പാര്‍ലമെൻ്റ് വീണ്ടും പിരിച്ചുവിട്ടു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റേതാണ് നടപടി. രാജ്യത്തിന്റെ ഭരണഘടനയുടെ ചില ഭാഗങ്ങള്‍ നാലുവര്‍ഷത്തേക്ക് റദ്ദാക്കിയതായും ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അമീര്‍...

ഒരു വിസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാം, സിംഗിൾ ജിസിസി ടൂറിസ്റ്റ് വിസ ഈ വർഷം അവസാനം

വിനോദ സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത. ഇനി ഒരു വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം. സിംഗിൾ ജിസിസി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള സംവിധാനം ഈ വർഷം അവസാനത്തോടെ പ്രാദേശിക രാജ്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഷാർജ...

‘കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം’, നിയമവുമായി കുവൈറ്റ്‌

ഓരോ വ്യക്തിയ്ക്കും അവരവരുടേതായ സ്വകാര്യതയുണ്ട്. മുതിർന്നവരോ കുട്ടികളോ ആരുമാവട്ടെ ഓരോരുത്തരുടെയും അവകാശമാണ് സ്വകാര്യത സംരക്ഷിക്കപ്പെടണം എന്നത്. അനുവാദമില്ലാതെ ഒരു വ്യക്തിയുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രദർശിപ്പിക്കുന്നതുമെല്ലാം കുറ്റകരമാണ്. അത്തരത്തിൽ വിദ്യാർത്ഥികളുടെ സ്വകാര്യത സംരക്ഷിക്കാൻ നിയമവുമായി...
spot_img