KUWAIT

spot_img

പുതിയ കോർപറേറ്റ് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി കുവൈറ്റ് 

നികുതി നിയമം പരിഷ്കരിച്ച് പുതിയ കോർപറേറ്റ് നികുതി ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്. 'ബിസിനസ് ലാഭ നികുതി നിയമം' എന്ന പേരിലുള്ള പരിഷ്കാരം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. കോർപറേറ്റ് സ്ഥാപനങ്ങൾ, പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക...

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ളു​ക​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി കുവൈറ്റ് വാ​ണി​ജ്യ മ​ന്ത്രാ​ല​യം

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ളു​ക​ളി​ലും പ​രി​ശോ​ധ​ന ശക്ത​മാക്കി കുവൈറ്റ് വാ​ണി​ജ്യ മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ലെ വി​ല​നി​ർ​ണ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ അ​ൻ​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷു​വൈ​ഖ് മേ​ഖ​ല​യി​ലെ മൊ​ത്ത​വ്യാ​പാ​ര...

ആശ്വാസമായി മഴ, കുവൈറ്റിൽ കാലാവസ്ഥ മാറ്റത്തിന്റെ പുതിയ ഘട്ടം 

നീ​ണ്ട വേ​ന​ലിന്റെ പൊള്ളുന്ന ചൂ​ടി​ന് വി​രാ​മ​മി​ട്ട് കു​വൈറ്റിൽ കാലാ​വ​സ്ഥ മാ​റ്റ​ത്തി​ന് തുടക്കമായി. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളിലായി അ​നു​ഭ​വ​പ്പെ​ട്ട മ​ഴ അ​ന്ത​രീ​ക്ഷ​ത്തെ തണുപ്പിച്ചു. രാ​വി​ലെ ആ​രം​ഭി​ച്ച മ​ഴ രാ​ജ്യ​ത്തി​ന്റെ തെ​ക്ക​ൻ...

പാർലിമെന്റ് അംഗങ്ങളുടെ പ്രതിഷേധം, കുവൈറ്റ് പൊതുമരാമത്ത് മന്ത്രി അമാനി ബുഗമാസ് രാജിവെച്ചു

കുവൈറ്റ് പൊതുമരാമത്ത് മന്ത്രി അമാനി ബുഗമാസ് രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് അമാനി പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അഹമ്മദ് അൽ സബാഹിന് മന്ത്രി രാജിക്കത്ത് സമർപ്പിച്ചത്. ഇതോടെ വൈദ്യുതി മന്ത്രി ഡോ. ജാസിം...

ഗാര്‍ഹിക വിസ നിയമത്തില്‍ മാറ്റവുമായി കുവൈറ്റ് 

ഗാര്‍ഹിക വിസ നിയമത്തില്‍ മാറ്റവുമായി കുവൈറ്റ്. ഇതിന്റെ പശ്ചാത്തലത്തിൽ മൂന്ന് മാസത്തിലേറെ രാജ്യത്തിന് പുറത്ത് കഴിയുന്ന വീട്ടുജോലിക്കാരുടെ വിസ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അധികൃതർക്ക് അനുമതി നല്‍കി. അതേസമയം വീട്ടുജോലിക്കാര്‍ രാജ്യം വിട്ട് പോയതിന് ശേഷം...

പ്രകൃതിയെ സം​ര​ക്ഷിക്കണം, നിർദേശവുമായി ദോഹ പരിസ്ഥിതി മന്ത്രാലയം 

സീ​സ​ണി​ലെ ആ​ദ്യ മ​ഴ പെ​യ്തു തോർന്നതിന് പിന്നാലെ നാ​ടി​ന്റെ പ്ര​കൃ​തി ഭംഗിയെയും പു​ൽ​മേ​ടു​ക​ളും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തി ദോഹ പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. പു​ൽ​മേ​ടു​ക​ളി​ലും ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​വ​ർ നിർദേശിച്ചിട്ടുള്ള വ​ഴി​ക​ൾ...
spot_img