KUWAIT

spot_img

കുവൈറ്റിലെ അ​ൽ ഗ​സാ​ലി റോ​ഡ് ര​ണ്ടു​ദി​വ​സം നാ​ലു മ​ണി​ക്കൂ​ർ അ​ട​ച്ചി​ടും

ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ൽ ഗ​സാ​ലി റോ​ഡ് ര​ണ്ടു​ദി​വ​സം നാ​ലു മ​ണി​ക്കൂ​ർ അ​ട​ച്ചി​ടും. പു​ല​ർ​ച്ച ഒ​രു​മ​ണി മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള നാ​ലു മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ് റോ​ഡ് അ​ട​ച്ചി​ടു​ക. ഈ സമയങ്ങളിൽ ഇ​രു വ​ശ​ത്തേ​ക്കു​മു​ള്ള ഗ​താ​ഗ​തം ഈ...

പരിശോധന കർശനം, കുവൈറ്റിൽ താമസ നിയമം ലംഘിച്ച 226 പേർ പിടിയിൽ

താമസ നി​യ​മം ലംഘിക്കുന്നവരെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന കർശനമാക്കി കുവൈറ്റ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ്. ക​ഴി​ഞ്ഞ ദി​വ​സം ഖൈ​ത്താ​ൻ, മു​ബാ​റ​ക്കി​യ, ഫ​ഹാ​ഹീ​ൽ,ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ലൂ​ണു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 226 പേ​രെ...

ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് അ​വാ​ർ​ഡ് 2023, വിജയികളായി കുവൈറ്റും ഒമാനും പലസ്തീനും

2023 ലെ ഷെയ്ഖ് സ​ലിം അ​ൽ അ​ലി അ​സ്സ​ബാ​ഹ് ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് അ​വാ​ർ​ഡ് 23 ആം പതിപ്പിന്റെ വി​ജ​യി​ക​ളാ​യി കു​വൈ​റ്റും, ഒ​മാ​നും, പ​ല​സ്തീ​നും. ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ലെ​യും ഉ​പ​യോ​ഗ​ത്തി​ലെ​യും വ്യ​തി​രി​ക്ത​ത​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ നി​ർ​ണ​യത്തിലെ പ്ര​ധാ​ന...

പുതുവർഷത്തിൽ അവധിയുമായി കുവൈറ്റ്; ആഘോഷങ്ങൾക്ക് നാല് ദിവസം ലഭ്യമാകും

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 2023 ഡിസംബർ 31 ഞായർ, 2024 ജനുവരി 1 തിങ്കൾ തീയതികളിലാണ് പൊതുഅവധി. കുവൈറ്റ് ക്യാബിനറ്റിൻ്റേതാണ് തീരുമാനം. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ്...

സർക്കാർ, സ്വകാര്യ മേഖല വിസ മാറ്റത്തിൽ നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്

സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലും പൊ​തു മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ള്‍ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ മാ​റു​ന്ന​ത് നി​ര്‍ത്ത​ലാ​ക്കു​ന്നു. ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ആ​ർ​ട്ടി​ക്കി​ൾ 17...

നിയമലംഘനം: 206 പേർ കൂടി കുവൈത്തിൽ അറസ്റ്റിൽ

കുവൈത്തിൽ നിയമലംഘകരായ 206 പേർ അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റിലെ സ്ത്രീകളുടെ സലൂണുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരിൽ ഒമ്പത് പേർ അറസ്റ്റിലായത്. അറസ്റ്റിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. റെസിഡൻസി...
spot_img