KUWAIT

spot_img

‘വീണ്ടും റദ്ദാക്കൽ’, ബുധനാഴ്ചയിലെ കോ​ഴി​ക്കോ​ട്-​കു​വൈ​റ്റ് വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ് 

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ വീ​ണ്ടും സ​ർ​വി​സ് റ​ദ്ദാ​ക്ക​ൽ. ഈ ​മാ​സം ആ​റി​ന് സർവീസ് നടത്തേണ്ടിയിരുന്ന കോ​ഴി​ക്കോ​ട്-​കു​വൈ​റ്റ് വിമാനമാണ് റ​ദ്ദാ​ക്കിയത്. ചൊ​വ്വാ​ഴ്ച​ക​ളി​ൽ സ​ർ​വി​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ബു​ധ​നാ​ഴ്ച​യി​ലേ​ക്ക് നി​ര​വ​ധി പേ​ർ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു. എന്നാൽ...

കുവൈറ്റിൽ ഫ്ലെക്‌സിബിൾ പ്രവൃത്തിസമയം ഈ ആഴ്ച മുതൽ 

കുവൈറ്റിൽ ഫ്ലെക്‌സിബിൾ പ്രവൃത്തി സമയം ഈ ആഴ്ചമുതൽ നടപ്പിലാക്കി തുടങ്ങും. ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗതാഗത പ്രശ്‌നത്തിന് പരിഹാരവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സിവിൽ സർവീസ് ബ്യൂറോ മേധാവി ഡോ. ഇസ്സാം സാദ് അൽ-റുബയാനാണ്...

സ്വ​ദേ​ശി​വ​ത്ക​ര​ണം, കു​വൈ​റ്റ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം 283 പ്ര​വാ​സി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു

കു​വൈ​റ്റ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം 283 പ്ര​വാ​സി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. സ്വ​ദേ​ശി​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാണ് നടപടി. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​ത്തി​നി​ടെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ജോ​ലി ​ചെ​യ്തി​രു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ച​ത്. ഇ​തോ​ടെ മ​ന്ത്രാ​ല​യ​ത്തി​ല്‍...

വേ​ള്‍ഡ് എ​ക്‌​സ്‌​പോ 2030 എ​ക്‌​സി​ബി​ഷ​ൻ വേ​ദി​യാ​യി സൗദിയെ തെരഞ്ഞെടുത്തു, അഭിനന്ദനങ്ങളുമായി കുവൈറ്റ് 

വേ​ള്‍ഡ് എ​ക്‌​സ്‌​പോ 2030 എ​ക്‌​സി​ബി​ഷ​ൻ വേ​ദി​യാ​യി തിരഞ്ഞെടുക്കപ്പെട്ട സൗ​ദി അ​റേ​ബ്യ​യെ അ​ഭി​ന​ന്ദി​ച്ച് കു​വൈ​റ്റ്. സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ്‌ ബി​ൻ സ​ല്‍മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നേ​ട്ട​ങ്ങ​ളു​ടെ തു​ട​ർ​ച്ച​​യാ​ണ് ഈ ​വി​ജ​യ​മെ​ന്ന് കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം...

കുവൈറ്റ് അമീറിന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമീറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖമായിരിക്കുന്നു എന്നും അമീരി ദിവാന്‍ അറിയിച്ചു.അമീറിന് ആരോഗ്യവും ക്ഷേമവും നൽകാനും...

തൊ​ഴി​ലു​ട​മ​ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കും ബോ​ധ​വ​ത്ക​ര​ണ ക്യാമ്പയിനുമായി കുവൈറ്റ്‌ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ

തൊ​ഴി​ലു​ട​മ​ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കും ബോ​ധ​വ​ത്ക​ര​ണ ക്യാമ്പ​യി​നു​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ. ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ അതോറിറ്റി പു​റ​ത്തി​റ​ക്കിയിട്ടുണ്ട്. തൊഴിലുടമകൾ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു വി​ടു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​തോ​റി​റ്റി വെ​ബ്‌​സൈ​റ്റി​ലൂടെ...
spot_img