KUWAIT

spot_img

പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, ഇനി മുതൽ ഡിജിറ്റൽ 

ഡ്രൈവിങ് ലൈ​സ​ൻ​സ് ഇനി ഡിജിറ്റലാവും. പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ല്‍ മാ​റ്റ​വു​മാ​യി കുവൈറ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വി​ദേ​ശി​ക​ളുടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഇ​നി ഡി​ജി​റ്റ​ല്‍ പ​തി​പ്പാ​യായായിരിക്കും ഇനി വി​ത​ര​ണം ചെ​യ്യു​ക. പ്രി​ന്റ​ഡ് ലൈ​സ​ൻ​സു​ക​ള്‍ സ്വ​ദേ​ശി​ക​ള്‍ക്ക് മാ​ത്ര​മാ​യി...

കുവൈറ്റിൽ പ​രി​സ്ഥി​തി നി​യ​മം ക​ര്‍ശ​ന​മാ​ക്കാ​ന്‍ ഒ​രു​ങ്ങി എ​ൻ​വ​യോൺ​മെ​ന്‍റ് പ​ബ്ലി​ക് അ​തോ​റി​റ്റി

പ​രി​സ്ഥി​തി നി​യ​മം ക​ര്‍ശ​ന​മാ​ക്കാ​ന്‍ ഒ​രു​ങ്ങി കുവൈറ്റ്‌ എ​ൻ​വ​യോ​ൺ​മെ​ന്‍റ് പ​ബ്ലി​ക് അ​തോ​റി​റ്റി. രാ​ജ്യ​ത്ത്‌ പാ​രി​സ്ഥി​തി​ക ലം​ഘ​നം വ​ലി​യ കു​റ്റ​കൃ​ത്യ​മാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തിലൂടെ നി​യ​മ​ത്തെ ബ​ഹു​മാ​നി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കുകയാണ് കുവൈറ്റ് ചെയ്യുന്നത്. കൂടാതെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ...

ഗസ്സയിലേക്ക് മൊബൈൽ ക്ലിനിക്കുകളും ആംബുലൻസുകളും നൽകി കുവൈറ്റ്  

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​യി​ലെ ജനങ്ങൾക്ക്​ സ​ഹാ​യം എത്തിക്കുന്നത് തുടർന്ന് കുവൈറ്റ്. ചൊ​വ്വാ​ഴ്ച 40 ട​ൺ മാ​നു​ഷി​ക സ​ഹാ​യ​വു​മാ​യി കു​വൈ​റ്റ് വി​മാ​നം ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എത്തി. രോ​ഗി​ക​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും...

സ​ഹ​ല്‍ ആ​പ്പി​ല്‍ പു​തി​യ സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച് കുവൈറ്റ് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്

സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ല്‍ ആ​പ്പി​ല്‍ പു​തി​യ സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച് കുവൈറ്റ്‌ ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്.വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ​വും ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ല്‍ സേ​വ​ന​ങ്ങ​ളു​മാ​ണ് പു​തു​താ​യി ആ​പ്പി​ല്‍ ചേ​ര്‍ത്തിരിക്കുന്നത്. ഇ​തോ​ടെ ആ​പ് വ​ഴി വാ​ഹ​ന​ങ്ങ​ളു​ടെ...

കുവൈത്ത് അമീറിന്റെ ആരോഗ്യത്തെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കടുത്ത നടപടി

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ആരോഗ്യത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍. അമീര്‍ ശസ്ത്രക്രിയക്ക്...

നിയമലംഘനം, കുവൈറ്റിൽ മു​ന്നൂ​റി​ലേ​റെ റ​സ്റ്റാ​റ​ന്റു​ക​ളും ക​ഫേ​ക​ളും അ​ട​ച്ചു​പൂ​ട്ടി

നി​യ​മ​ലം​ഘ​നം നടത്തിയതായി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് കുവൈറ്റിൽ മു​ന്നൂ​റി​ലേ​റെ റ​സ്റ്റാ​റ​ന്റു​ക​ളും ക​ഫേ​ക​ളും അ​ട​ച്ചു​പൂ​ട്ടി. സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​സ്പെ​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല...
spot_img