KUWAIT

spot_img

കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക ദുഃഖാചരണം കൂടാതെ ഇന്ന് (ശനി) മുതൽ മൂന്ന്...

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

‌കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (86) അന്തരിച്ചു. കഴിഞ്ഞ മാസമാണ് ആരോഗ്യപ്രശ്നത്തെ തുടർന്ന് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ഷെയ്ഖ്...

2024 ലെ ഒ​പെ​ക് യോഗം കുവൈറ്റിൽ

അ​റ​ബ് പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ (ഒ​പെ​ക്) അ​ടു​ത്ത യോ​ഗം കു​വൈറ്റി​ൽ ന​ട​ക്കും. 2024 അ​വ​സാ​ന​ത്തോ​ടെ​ ആയിരിക്കും കു​വൈ​റ്റി​ൽ യോ​ഗം ചേ​രു​ക. അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ എ​ണ്ണ-​ഊ​ർ​ജ മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ 111-ാം അ​ജ​ണ്ട മി​നി​സ്റ്റീ​രി​യ​ൽ കൗ​ൺ​സി​ലി​ന്‍റെ ച​ർ​ച്ച​യി​ലാ​ണ്...

മി​ക​ച്ച ഡി​ജി​റ്റ​ൽ ഇ​ൻ​ക്ലൂ​സീ​വ് ഇ​നി​ഷ്യേ​റ്റീ​വ് അവാർഡ്, അ​ന്താ​രാ​ഷ്ട്ര​ തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റി കു​വൈ​റ്റ് സര്‍ക്കാ​ര്‍ ആപ്ലിക്കേഷനായ സ​ഹ​ല്‍

അ​ന്താ​രാ​ഷ്ട്ര ​ത​ല​ത്തി​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി കു​വൈ​റ്റ് സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ല്‍. സൗ​ദി ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെ​ന്‍റ് ഫോ​റ​ത്തി​ലെ മി​ക​ച്ച ഡി​ജി​റ്റ​ൽ ഇ​ൻ​ക്ലൂ​സീ​വ് ഇ​നി​ഷ്യേ​റ്റീ​വ് അ​വാ​ർ​ഡി​ന് നാ​മ​നി​ര്‍ദേ​ശം ചെ​യ്യപ്പെട്ടിരിക്കുകയാണ് സ​ഹ​ല്‍ ആ​പ്​. സഹൽ കൂടാതെ...

ഗൾഫ് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര സർവീസ് ആരംഭിക്കാനൊരുങ്ങി ആകാശ എയർ

കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ആകാശ എയർ കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നു. 2024 മാർച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് സിറ്റി, ദോഹ,...

പുതുവർഷം ആഘോഷമാക്കാം, അവധി പ്രഖ്യാപിച്ച് കുവൈറ്റ് 

പു​തു​വ​ർ​ഷം ആഘോഷമാക്കാൻ ഒരുങ്ങി കുവൈറ്റ്. ഡി​സം​ബ​ർ 31 വി​ശ്ര​മ ദി​ന​മാ​യും 2024 ജ​നു​വ​രി ഒ​ന്ന് ഔ​ദ്യോ​ഗി​ക അ​വ​ധി​യാ​യും പ്ര​ഖ്യാ​പി​ച്ച​താ​യി സി​വി​ൽ സ​ർ​വിസ് ക​മീ​ഷ​ൻ അ​റി​യി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും പൊ​തു സ്ഥാ​പ​ന​ങ്ങ​ളും...
spot_img