BAHRAIN

spot_img

ന്യൂ​ന​മ​ർ​ദം, ബഹ്‌റൈനിൽ ഏപ്രിൽ 30 മുതൽ മെയ് 4 വരെ കനത്ത മഴയ്ക്ക് സാധ്യത 

ബഹ്‌റൈനിൽ ന്യൂ​ന​മ​ർ​ദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഇത് മൂ​ലം ഈ ​മാ​സം 30 മു​ത​ൽ മേ​യ് നാ​ലു വ​രെ മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മുന്നറിയിപ്പ് നൽകി. അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ...

അനധികൃത ടാക്സി, പരിശോധന ശക്തമാക്കി ബഹ്‌റൈൻ പോലീസ് 

അ​ന​ധി​കൃ​ത ടാ​ക്സി​ സർവീസ് നടത്തുന്നവർക്കെതിരെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ബഹ്‌റൈൻ ട്രാ​ഫി​ക് പൊ​ലീ​സ്. ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ലൈ​സ​ൻ​സി​ല്ലാ​തെയും എന്നാൽ യാ​ത്ര​ക്കാ​രെ ഫീ​സ് ഈ​ടാ​ക്കി കൊ​ണ്ടു​പോ​കു​കയും ചെയ്യുന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. അതേസമയം, ലൈ​സ​ൻ​സി​ല്ലാ​തെ...

ട്രാക്കിങ് സംവിധാനവുമായി ബഹ്‌റൈൻ പോസ്റ്റ്‌ 

ഷി​പ്മെ​ന്റു​ക​ൾ​ക്കും പാ​ർ​സ​ലു​ക​ൾ​ക്കും ട്രാ​ക്കി​ങ് സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി ബ​ഹ്‌​റൈ​ൻ പോ​സ്റ്റ്. ‘ബ​ഹ്‌​റൈ​ൻ പോ​സ്റ്റ്’ ആ​പ് വ​ഴി​യോ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് https://mtt.gov.bh വ​ഴി​യോ ആവശ്യമുള്ളവർക്ക് ട്രാ​ക്ക് ചെ​യ്യാം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​പാ​ൽ ജീ​വ​ന​ക്കാ​രെ ആ​ശ്ര​യി​ക്കാ​തെ ത​ന്നെ ഷി​പ്മെ​ന്റി​ന്റെ സ്ഥാ​ന​വും...

മഴ മൂലം ബഹ്‌റൈനിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ

കനത്ത മഴയിൽ ഉണ്ടായ വെള്ളക്കെട്ടിൽ മുങ്ങി കിടക്കുകയാണ് ബഹ്‌റൈനിലെ റോഡുകൾ. ഈ സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റ് റൗണ്ട് എബൗട്ട് ടണൽ 6-14, ബുരി...

പരാതികൾക്ക് പരിഹാരം കാണാം, ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്ച 

പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വേദിയാണ് ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസുകൾ. അത്തരത്തിൽ പ്രവാസികളുടെ വി​വി​ധ തൊ​ഴി​ൽ, കോ​ൺ​സു​ലാ​ർ പ​രാ​തി​ക​ളി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ബഹ്‌റൈനിലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഏപ്രിൽ 19...

89,839 പ്ര​വാ​സി ​വോ​ട്ട​ർ​മാ​ർ, ഗൾഫിൽ നിന്നും ‘വോട്ട് വിമാനം’ എത്തിക്കാനുള്ള ശ്രമത്തിൽ പ്രവാസി സംഘടനകൾ 

ഈ വർഷത്തെ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ള്ള​ത് 89,839 പ്ര​വാ​സി ​വോ​ട്ട​ർ​മാ​രാണ്. ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രുമാണ്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി അ​ടു​ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള...
spot_img