Music

spot_img

‘അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ചിത്രയോട് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? ‘, കുറിപ്പുമായി ഗായകൻ ജി. വേണുഗോപാൽ 

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമനാമം ജപിക്കണമെന്നും ഗായിക കെ എസ് ചിത്ര ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ​ചിത്രയ്ക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ നേരിടേണ്ടി വരുകയും...

‘മെഹന്ദി ലഗാ കേ രഖ്‌ന…’, ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ്‌ ഗാനം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ഓസ്കർ അക്കാദമി

ഓസ്കർ അക്കാദമിയുടെ സമൂഹ മാധ്യമ പേജിൽ ഇടം പിടിച്ച് ഷാറൂഖ് ഖാന്റെ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ 'മെഹന്ദി ലഗാ കേ രഖ്‌ന' എന്ന ഗാനം. ഓസ്കർ...

ശരീരത്തിന്റെ ഓരോ തുടിപ്പുകൾ പോലും സംഗീതമാണ്: യേശുദാസ്

അമേരിക്കയിലെ ടെക്‌സാസിലെ വീട്ടിലാണ് ഗാനഗന്ധർവൻ യേശുദാസ് തന്റെ 84-ാം ജന്മദിനം ആഘോഷിക്കുന്നത്. യേശുദാസിന്റെ പിറന്നാൾ ആഘോഷം കൊച്ചിയിലും സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാ-സംഗീത ലോകത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഓൺലൈൻ വഴിയാണ് യേശുദാസ് പങ്കെടുത്തത്....

‘ഇത് വിവരക്കേട്, ഇത്തിരിയെങ്കിലും ബോധത്തോടെ പെരുമാറൂ’, എ ആർ റഹ്മാനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ 

ചെന്നൈ നഗരം പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നതിനിടെ പുതിയ പാട്ടിന്റെ റിലീസിനെക്കുറിച്ചും പ്രമോഷനെക്കുറിച്ചും എ.ആർ.റഹ്മാൻ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് വിവാദമാവുന്നു. ‘പിപ്പ’ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈണം നൽകിയ ‘മേൻ പർവനാ’ എന്ന...

‘ഇനി സംഗീത ജീവിതം’, സംഗീത ആൽബം ഗ്രാമി അവാർഡിന് അയച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ്‌ താരം ക്രിസ് ഗെയ്ൽ 

അസാധ്യ ബാറ്റിങ് ശൈലിയിലൂടെ ക്രിക്കറ്റിൽ ഏറെ ആരാധകരെ ഉണ്ടാക്കിയ കളിക്കാരനാണ് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ. ഐ.പി.എല്ലിലും സജീവമായിരുന്ന അദ്ദേഹത്തിന് ഇന്ത്യയിലും ആരാധകർ ഏറെയാണ്. 2019ലായിരുന്നു താരം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്....

പ്രധാനമന്ത്രിയുടെ വരികൾ, നവരാത്രി ആഘോഷത്തിന്റെ ഗാനം പുറത്തിറങ്ങി

നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ഗാനം പുറത്തിറങ്ങി. ധ്വനി ഭാനുശാലിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് തനിഷ്‌ക് ബാഗ്ചിയാണ്. വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി രചിച്ച ഈ ഗാനം മ്യൂസിക്...
spot_img