Music

spot_img

ഇളയരാജ ഗാനങ്ങളുടെ പകർപ്പവകാശം; വാദം കേള്‍ക്കുന്നതില്‍നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി പിന്മാറി

സംഗീതസംവിധായകൻ ഇളയരാജയുടെ പകർപ്പവകാശ തർക്കവുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്കോ റെക്കോർഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ സുബ്രഹ്മണ്യൻ പിന്മാറി. അഭിഭാഷകനായി...

അമ്മയുടെ ആഗ്രഹം സാധിച്ചു നൽകി വിസ്മയ, ആവേശം കൊണ്ട് തുള്ളിച്ചാടി സുചിത്ര മോഹൻലാൽ 

അമ്മയുടെ ആഗ്രഹം സാധിച്ചു നൽകി സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് നടൻ മോഹൻലാലിന്റെ മകൾ വിസ്മയ. ഇഷ്ടഗായകന്റെ സംഗീതപരിപാടി കാണാനെത്തി ആവേശം കൊണ്ട് തുള്ളിച്ചാടുന്ന സുചിത്ര മോഹൻലാലിന്റെ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ...

പ്രതീക്ഷകളുടെ ആടുജീവിതം,’ദി ഹോപ്‌ സോങ്’ പുറത്തുവിട്ടു 

ജീവന്റെ ജീവനായ കുടുംബത്തെ ജന്മനാട്ടിലാക്കി ജീവിതം കെട്ടിപ്പടുക്കാൻ മണലാരണ്യത്തിലേക്ക് വണ്ടി കയറുന്നവരാണ് പ്രവാസികൾ. ഗൾഫിലെത്തുമ്പോൾ പലപ്പോഴും പലരും പറ്റിക്കപ്പെടാറുമുണ്ട്. അത്തരത്തിൽ ചതിയിൽ അകപ്പെടുന്നവർക്ക് ദുരിതജീവിതം നയിക്കേണ്ടി വരാറുമുണ്ട്. വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ...

ഇത് ലാലേട്ടൻ തന്നെ!! ‘വർഷങ്ങൾക്ക് ശേഷ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി 

'വർഷങ്ങൾക്ക് ശേഷ'ത്തിൽ ആടിയും പാടിയും പ്രണവ് മോഹൻലാൽ. ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. 'മധു പകരൂ' എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് അമൃത് രാംനാഥ് ആണ്. കർണാടിക് സം​ഗീതജ്ഞയായ ബോംബെ ജയശ്രീയുടെ...

കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് ‘ഇസൈ പുയൽ’, എ.ആർ റഹ്മാനെ കണ്ട് ഞെട്ടി ആരാധകർ 

സംഗീതം കൊണ്ട് വിസ്മയം തീർക്കുന്ന മാന്ത്രികൻ സാധാരണക്കാർക്കിടയിലേക്ക് പൊടുന്നനെ കയറി വന്നു. കൊച്ചി മെട്രോ യാത്രക്കാർ സ്തംഭിച്ചു നിന്ന നിമിഷം. സ്റ്റേഷനിൽ നിർത്തിയ മെട്രോ ട്രെയിനിലേക്ക് ആദ്യം ബോഡിഗാർഡുകൾ കയറി വന്നു, പിന്നാലെ...

‘ഇത് അംഗീകരിക്കാനാവില്ല, അനുവാദമില്ലാതെ ശബ്ദം പുനഃസൃഷ്ടിച്ചതിന് എതിരെ നടപടിയ്ക്കൊരുങ്ങി എസ്.പി.ബി യുടെ കുടുംബം

അന്തരിച്ച പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം നിർമിതിബുദ്ധിയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചതിനെതിരെ കുടുംബം രം​ഗത്ത്. തെലുങ്ക് ചിത്രമായ ‘കീഡാ കോള‘യിലാണ് ഗായകന്റെ ശബ്ദം കുടുംബത്തിന്റെ അനുവാദമില്ലാതെ പുനഃസൃഷ്ടിച്ചത്. ചിത്രത്തിൻ്റെ നിർമാതാക്കൾക്കെതിരെ ​ഗായകന്റെ കുടുംബം...
spot_img