Music

spot_img

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്...

83 കോടി രൂപയുടെ പാട്ടുപാടി ജസ്റ്റിൻ ബീബർ ; ആഡംബര വിവാഹം ജൂലൈ 12ന്

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റേയും വിവാഹാഘോഷങ്ങൾ കൊഴുക്കുകയാണ്. വിവാഹത്തിന് മുന്നോടിയായുളള ആഘോഷപരിപാടികളിൽ പോപ് താരം ജസ്റ്റിൻ ബീബർ സംഗീത പരിപാടി അവതരിപ്പിച്ച് മടങ്ങിയതായി റിപ്പോർട്ട്. 10 ദശലക്ഷം...

‘ലെവൽ ക്രോസ്സി’ലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച് അമല പോൾ 

മലയാള സിനിമയ്ക്ക് ഒരു പുതിയ ഗായിക കൂടി. നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രമായ ലെവല്‍ ക്രോസിലൂടെ നടി അമല പോൾ ഗായികയായി അരങ്ങേറ്റം കുറിയിക്കുകയാണ്. ആസിഫ് അലിയും അമല പോളുമാണ്...

‘കണ്മണി അൻപോട്’പാട്ട് വിവാദം, ഗാനം ഉപയോഗിച്ചത് നിയമപരമായി തന്നെ: ഇളയരാജയുടെ വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് നിർമാതാക്കൾ

മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം പറവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലറാണ്. 2024 ഫെബ്രുവരി 22-ന് തിയറ്റര്‍ റിലീസ്...

മമ്മൂട്ടി കമ്പനിയുടെ ചെലവേറിയ സിനിമയാണിത്, എന്തെങ്കിലും തട്ടുകേടുവന്നാൽ കാത്തോളണം: മമ്മൂട്ടി പറയുന്നു

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. താരത്തിന്‍റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രമോഷന്‍റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം. ഇവരുടെ ധൈര്യത്തിലാ നമ്മള്‍...

11 വർഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിക്കുന്നു, വിവാഹ മോചിതരായെന്ന വിവരം പങ്കുവച്ച് ജി വി പ്രകാശും സൈന്ധവിയും 

ഏറെ ആരാധകരുള്ള ഗായികയും സംഗീത സംവിധായകനും നടനുമാണ് സൈന്ധവിയും ജി വി പ്രകാശും. ഇരുവരുടെയും പ്രണയവും വിവാഹവുമൊക്കെ സിനിമാ ലോകം ആഘോഷമാക്കിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി ഇരുവരും വേർപിരിയുന്നു എന്ന എന്ന തരത്തിലുള്ള വാർത്തകൾ...
spot_img