Movie

spot_img

നയൻ താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും വിവാഹിതരായി. നയൻ താരയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

നടി ഷംന കാസിം വിവാഹിതയാവുന്നു

ചലച്ചിത്ര താരം ഷംന കാസിം വിവാഹിതയാവുന്നു. ഷാനിദ് ആസിഫ് അലിയാണ് വരൻ. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമാണ് ഷാനിദ്. ഇവരുടെ വിവാഹനിശ്ചയം ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ ഷംന തന്നെയാണ്...

‘ഹോം’ മുഴുവനും കണ്ടെന്ന് ജൂറി ചെയർമാൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസ് മുഖ്യകഥാപാത്രത്തിലെത്തിയ ഹോം അവഗണിക്കപ്പെട്ടതിനെക്കുറിച്ച് വിവാദം ഉയർന്നിരുന്നു. ജൂറി ഹോം മുഴുവൻ കണ്ടുകാണില്ല എന്ന നടൻ ഇന്ദ്രൻസിന്റെ ആരോപണം നിഷേധിച്ച് സിനിമ അവാർഡ് ജൂറി ചെയർമാൻ സയ്യിദ് മിർസ...

ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ഹോം എന്ന സിനിമയെ തഴഞ്ഞതിൽ വിവാദം

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഹോം എന്ന ചിത്രത്തെ അവ​ഗണിച്ചതിൽ വിവാദം ഉയരുന്നു. വിജയ് ബാബുവിന്റെ നിർമാണത്തിൽ റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരു വിഭാ​ഗത്തിലും പുരസ്‌കാരത്തിന് അർഹമായില്ല. വിജയ് ബാബുവിനെതിരായ...

പുതുതലമുറയെ പിന്നിലാക്കി രേവതിയും ബിജു മേനോനും ജോജു ജോർജും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുമ്പോൾ….

നാല് പതിറ്റാണ്ട് ആകുന്നു മലയാള സിനിമയിൽ രേവതി സാന്നിധ്യം അറിയിച്ചിട്ടെങ്കിലും ഒരു സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുന്നത് നീണ്ട ഇടവേളക്ക് ശേഷമുള്ള മടങ്ങി വരവിലാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭൂതകാലം എന്ന ഹൊറർ-...

മികച്ച നടനായി ബിജുവും ജോജുവും; മികച്ച നടി രേവതി

അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബിജുമേനോനും ജോജു ജോര്‍ജും മികച്ച നടന്മാർ. 'ആർക്കറിയാം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോൻ തെരഞ്ഞെടുക്കപ്പെട്ടത്. ജോജു ജോർജ് 'നായാട്ട്', 'മധുരം', 'ഫ്രീഡം ഫൈറ്റ്',...
spot_img