Web Desk

Exclusive Content

spot_img

പ്രസിഡന്റിന്റെ കീഴിൽ ഒരു വലിയ സാമ്പത്തിക ശക്തിയായി വളരാൻ ഒരുങ്ങി യുഎഇ

അധികാരത്തിലെത്തി ആദ്യവർഷം തന്നെ രാജ്യത്തിന്റെ വളർച്ച ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ജീവിതത്തിന്റെ വിവിധ മേഖലകളിൽ എമിറാത്തികളുടെ പങ്ക് വർധിപ്പിക്കുന്നതിനും...

ബഹിരാകാശത്ത് വെള്ളം ഇങ്ങനെയായിരിക്കും; വീഡിയോ പങ്കുവെച്ച് ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി

ഏറെ കൗതുകവും അതിലേറെ അത്ഭുതവും സൃഷ്ടിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നെയാദി. ബഹിരാകാശത്ത് തനിക്ക് അനുഭവിക്കാൻ കഴിഞ്ഞ വിവിധ കാര്യങ്ങളിൽ എറ്റവും രസകരമായ അനുഭവമാണ് നെയാദി വീഡിയോയിലൂടെ...

സുഡാനി ഉംറ തീർത്ഥാടകർക്ക് വിസ നീട്ടിനൽകുമെന്ന് സൗദി അറേബ്യ

സുഡാനിലെ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന തീർത്ഥാടകരെ സഹായിക്കാൻ സൗദി അറേബ്യൻ അധികൃതർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. പ്രത്യേക ഹോസ്റ്റിംഗ് സ്കീമാണ് സൗദി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സന്ദർശകർക്ക് രാജ്യത്ത് കൂടുതൽ കാലം താമസിക്കാനുള്ള അവസരമാണ് ഇതുവഴി...

മസ്ക് ഒഴിയുന്നു; പുതിയ സിഇഒ 6 ആഴ്ചയ്ക്കുള്ളിൽ ചുമതലയേൽക്കും

ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തുനിന്ന് ഉടമയായ ഇലോൺ മസ്ക് വിരമിക്കുന്നു. താൻ വിരമിക്കുകയാണെന്നും എൻബിസി യൂണിവേഴ്സൽ കോംകാസ്റ്റ് എൻബിസിയൂണിവേർസൽ എക്സിക്യൂട്ടീവ് ലിൻഡ യാക്കറിനോയെ തന്റെ പകരക്കാരി ആക്കുകയാണെന്നും മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു. 6 ആഴ്ചയ്ക്കുള്ളിൽ...

‘നമ്മുടെ നഴ്സുമാർ നമ്മുടെ ഭാവി’ ; ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനം

ഇന്ന് ലോക നഴ്സസ് ദിനം. ആരോഗ്യ മേഖലയിൽ നഴ്സുമാർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായാണ് ഈ ദിനം ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന പേരിൽ അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി...