Web Desk

Exclusive Content

spot_img

ബസിലെ പ്രസവം; യുവതിയുടെ സ്വകാര്യത ഉറപ്പാക്കിയത് ഡ്രൈവർ മുഹമ്മദ് മുസ്തഫ

ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ സമയോചിതമായ ഇടപെടലിലൂടെ ദുബായിൽ ബസ് ലേബർ മുറിക്ക് സമാനമായി മാറി. ഇന്നലെയാണ് ദുബായ് – അജ്മാൻ യാത്രയ്ക്കിടയിൽ ഡബിൾ ഡെക്കർ ഇന്റർസിറ്റി ബസിൽവെച്ച് ഉഗാണ്ടക്കാരിയായ യുവതി കുഞ്ഞിന് ജന്മം...

27 വർഷങ്ങൾക്ക് ശേഷം ‘ലോകസുന്ദരി’ മത്സരത്തിന് വേദിയാകാനൊരുങ്ങി ഇന്ത്യ

27 വർഷത്തിന് ശേഷം 2023-ലെ 'ലോകസുന്ദരി' മത്സരത്തിന് വേദിയാവാനൊരുങ്ങി ഇന്ത്യ. 71-ാമത് ലോകസുന്ദരി മത്സരത്തിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന വാർത്തസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. മത്സരത്തിന്റെ തിയതിയും വേദിയും ഇതുവരെ...

ശിശു വികസന ദേശീയ അക്കാദമി ആരംഭിക്കാനൊരുങ്ങി അബുദാബി

കാലഘട്ടത്തിനനുസരിച്ച് കുട്ടികളെ ജീവിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ശിശു വികസന അക്കാദമി ആരംഭിക്കാനൊരുങ്ങി അബുദാബി. യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇതു സംബന്ധിച്ച വിജ്ഞാപനം...

അഴിമതി നിയന്ത്രണം; വാജിബ് പോർട്ടലിന്റെ പ്രവർത്തനം രാജ്യം മുഴുവൻ വ്യാപിപ്പിച്ച് യുഎഇ

രാജ്യത്തെ അഴിമതി മുക്തമാക്കുന്നതിന്റെ ഭാ​ഗമായി ആരംഭിച്ച വാജിബ് പോർട്ടലിന്റെ പ്രവർത്തനം രാജ്യം മുഴുവൻ വ്യാപിപ്പിച്ച് യുഎഇ. അഴിമതികൾ തടയുന്നതിന്റെ ഭാ​ഗമായി അബുദാബിയിൽ ആരംഭിച്ച പ്രത്യേക പോർട്ടലിന്റെ സേവനമാണ് ഇപ്പോൾ രാജ്യം മുഴുവൻ വ്യാപിപ്പിച്ചിരിക്കുന്നത്....

കേരളത്തിൽ നിന്നുള്ള ആദ്യ വനിത ഹജ്ജ് വിമാനം സൗദിയിലെത്തി

കേരളത്തിൽ നിന്ന് ആദ്യ വനിത ഹജ്ജ് തീർത്ഥാടകരുമായി പുറപ്പെട്ട വിമാനം സൗദിയിലെത്തി. മലപ്പുറത്ത് നിന്നും പുറപ്പെട്ട വിമാനം കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോൺ ബർല ഫ്ലാഗ് ഓഫ് ചെയ്തു. 145 വനിതാ...

ബെൻസേമ ഇനി അൽ ഇത്തിഹാദ് ജേഴ്സിയിൽ; മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ച് താരം

സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലെ 14 വർഷം നീണ്ട ഐതിഹാസിക കരിയർ അവസാനിപ്പിച്ച് ഫ്രഞ്ച് ഫുട്ബോളർ കരീം ബെൻസേമ സൗദി അറേബ്യയിൽ. സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ ഔദ്യോഗികമായി ചേർന്ന് താരം....