Web Desk

Exclusive Content

spot_img

ചെന്നൈയിൽ ട്രെയിൻ പാളംതെറ്റി; അപകടത്തിൽ ആർക്കും പരിക്കില്ല

ചെന്നൈയിൽ ട്രെയിൻ പാളംതെറ്റി. ചെന്നൈ ബേസിൻ ബ്രിഡ്ജ് സ്റ്റേഷന് സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. ചെന്നൈ സെൻട്രലിൽ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബർബൻ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഒൻപത് കോച്ചുകളുണ്ടായിരുന്ന ട്രെയിനിന്റെ...

സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാർക്ക് പിടിവീഴും; പെരുമാറ്റച്ചട്ടം ഭേദ​ഗതി ചെയ്യാനൊരുങ്ങി സർക്കാർ

സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാർക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഭേദ​ഗതി ചെയ്യാനൊരുങ്ങി സർക്കാർ. സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചതിനേത്തുടർന്നാണ് നടപടി. പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്താൽ ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള...

ബിപോർജോയ് ചുഴലിക്കാറ്റ്: ഇന്നും നാളെയും കടൽ പ്രക്ഷുബ്ധമാകും, ഒമാൻ തീരദേശങ്ങളിൽ ജാ​ഗ്രതാ നിർദേശം

അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാ​ഗ്രതാ നിർദേശം നൽകി. ജൂൺ 13 വരെ അറബിക്കടലിന്റെ തീരദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാലാണ് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാത്രതാ നിർദേശം...

ഇന്ത്യക്ക് കാലിടറുന്നു; ഓസീസിന് വിജയ സാധ്യത

ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഓസീസ് കിരീടം ഏറെക്കുറെ ഉറപ്പിച്ചു. 444 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. നാലാം ദിനം പിച്ചിലുണ്ടായ അപ്രതീക്ഷിത ബൗൺസ് ആഞ്ചാം ദിനവും ആവർത്തിച്ചാൽ ഇന്ത്യയുടെ നില...

എമിറേറ്റ്സ് ജീവനക്കാർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസിന് ഇളവ് അനുവദിച്ചു

എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇളവ് അനുവദിച്ച് യുഎഇ. അതിനാൽ എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാർക്ക് ഇൻഷുറൻസ് എടുക്കുന്നതിന് ഇനി സ്വമേധയാ തീരുമാനമെടുക്കാാൻ സാധിക്കും. എമിറേറ്റ്സ് എയർലൈൻ വക്താവാണ് ഇത്...

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് പൊലീസ്

യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് അബുദാബിയിൽ ഉൾപ്പെടെ റെഡ്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. മൂടൽമഞ്ഞിനെത്തുടർന്ന് ദൃശ്യപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ നടപടിയെന്ന നിലയിൽ, ഷെയ്ഖ് മുഹമ്മദ് ബിൻ...