Web Desk

Exclusive Content

spot_img

മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസ്; മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കെ സുധാകരൻ

മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കേസിൽ പ്രതി ചേർത്തതാണെന്നും സുധാകരൻ ഹർജിയിൽ...

രാജ്യത്തിന്റെ പുരോ​ഗതി വിലയിരുത്താൻ കൂടിക്കാഴ്ച നടത്തി യുഎഇ ഭരണാധികാരികൾ

രാജ്യത്തിന്റെ പുരോ​ഗതി വിലയിരുത്താൻ യുഎഇ ഭരണാധികാരികൾ കൂടിക്കാഴ്ച നടത്തി. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എസ്-ബാന്റ് റഡാർ സ്ഥാപിച്ചു

ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എസ്-ബാൻഡ് റഡാർ സ്ഥാപിച്ചു. എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് റഡാർ സ്ഥാപിച്ചത്. ഗതാഗതമന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു. ഇറ്റാലിയൻ ലിയനാർഡോയുടേതാണ്...

ദുബായിൽ സ്വർണ്ണവില കുറയുന്നു; ജ്വല്ലറികളിൽ വൻ തിരക്ക്

ദുബായിൽ സ്വർണ്ണവില കുറയുന്നു. സ്വർണ്ണ വില കുറയുന്നതോടെ ജ്വല്ലറികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ 22 കാരറ്റ് സ്വർണ്ണത്തിന് ​ഗ്രാമിന് 219.50 ദിർഹമായിരുന്നത് ഇന്ന് 216.75 ദിർഹമായി കുറഞ്ഞു. 24 കാരറ്റിന് ​ഗ്രാമിന്...

ലഹരിമരുന്ന് കടത്ത്; ബോളിവുഡ് താരം ക്രിസൻ പെരേരയെ കുറ്റവിമുക്തയാക്കി യുഎഇ കോടതി

മയക്കുമരുന്ന് കടത്ത് കേസിൽ ഷാർജ പൊലീസ് അറസ്റ്റ് ചെയ്ത ബോളിവുഡ് നടി ക്രിസൻ പെരേരയെ യുഎഇ കോടതി കുറ്റവിമുക്തയാക്കി. നടിയെ കേസിൽ മനപ്പൂർവം കുടുക്കിയതാണെന്നാണ് ഷാർജ കോടതി വിധിച്ചത്. 25 ദിവസത്തെ ജയിൽ...

അന്താരാഷ്ട്ര യോ​ഗ ദിനം ആഘോഷമാക്കാനൊരുങ്ങി യുഎഇ

അന്താരാഷ്ട്ര യോ​ഗദിനം ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് യുഎഇ. 'യോഗ ഫോർ വസുധൈവ കുടുംബകം' എന്ന ബാനറിലാണ് ഇത്തവണ യോ​ഗദിന പരിപാടികൾ സംഘടിപ്പിക്കുന്നത്. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ജൂൺ 21ന് വൈകിട്ട് 6 മണി...