Web Desk

Exclusive Content

spot_img

പ്രകൃതിദുരന്തം നേരിടാൻ കേരളത്തിന് 1,228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്‌

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾക്കായി കേരളത്തിന് 1,228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്. പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും മൂലമുണ്ടാകുന്ന വെല്ലുവിളികളെ ചെറുക്കാനാണ് കാലവർഷത്തിന് മുന്നോടിയായി ലോക ബാങ്ക് വായ്പ...

ഹറമിലെ തിരക്ക് കുറയ്ക്കാൻ മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നമസ്കാരം നടത്താൻ നിർദേശം

ഹജ് സീസണിൽ ഹറമിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നമസ്കാരം നടത്താൻ നിർദേശം. ഇസ്ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് ആണ് ഇത്...

ബിപോർജോയ് ചുഴലിക്കാറ്റ് ഭീഷണി അവസാനിച്ചതായി പ്രഖ്യാപിച്ച് യുഎഇ

അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ ഭീഷണി രാജ്യത്ത് അവസാനിച്ചതായി യുഎഇ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് രാജ്യത്തെ ബാധിച്ചിട്ടില്ലെന്നും അറബിക്കടലിലൂടെ കടന്നുപോയെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) അറിയിച്ചു....

അജ്മാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി നാട്ടിലെത്താതെയും നിയമസഹായം; ധാരണാപത്രം ഒപ്പിട്ടു

അജ്മാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി നാട്ടിലെത്താതെയും നിയമസഹായം നേടാം. പ്രവാസി ഇന്ത്യക്കാർക്ക് നിയമസഹായം നൽകുക എന്ന ലക്ഷ്യത്തോടെ കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. ഉണ്ണികൃഷ്ണനും അജ്മാനിലെ ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൾട്ടൻസിയുമായി...

മോൻസൻ മാവുങ്കലിന് ജീവപര്യന്തം; ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിലാണ് വിധി

വിദ്യാഭ്യാസ സഹായം വാ​ഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനേത്തുടർന്ന് എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. കുറ്റപത്രത്തിൽ...

ഔട്ട്പാസ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ യുഎഇ വിട്ടില്ലെങ്കിൽ പ്രതിദിനം 100 ​ദിർഹം പിഴ

ഔട്ട്പാസ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ അനധികൃത താമസക്കാർ യുഎഇ വിട്ടില്ലെങ്കിൽ പിഴ ഈടക്കുമെന്ന് ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് കസ്റ്റംസ് ആന്റ് പോർട്സ് അതോറിറ്റി അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്ക് പ്രതിദിനം 100 ദിർഹമാണ് പിഴയീടാക്കുക. ഐസിപി...