News Desk

Exclusive Content

spot_img

ഷാർജ എമിറേറ്റ്സ് റോഡിൽ ഇന്ന് മുതൽ മെയ് 30 വരെ ഗതാഗതം വഴി തിരിച്ചു വിടും

ഷാർജ എമിറേറ്റ്സ് റോഡിൽ (E611) അൽ ബുദയ്യ ഇൻ്റർചേഞ്ചിന് സമീപം ഇന്ന് മുതൽ മെയ് 28 മുതൽ മെയ് 30 വ്യാഴാഴ്ച വരെ താൽക്കാലിക ഗതാഗതം വഴിതിരിച്ചു വിടും. എനർജി ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ...

നാലാമത് ദുബായ് സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട് ചലഞ്ച് പ്രഖ്യാപിച്ചു, സമ്മാനത്തുക 30 ലക്ഷം

സെ​ൽ​ഫ് ഡ്രൈ​വി​ങ് ട്രാ​ൻ​സ്പോ​ർ​ട്ട് വേ​ൾ​ഡ് ച​ല​ഞ്ചി​ന്‍റെ നാ​ലാ​മ​ത്​ എ​ഡി​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തിന് വേണ്ടി ദു​ബായ് റോഡ് ഗ​താ​ഗ​ത ​അ​തോ​റി​റ്റി (ആ​ർ.​ടി.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന പരിപാടിയാണിത്. 30 ല​ക്ഷം ഡോ​ള​റാ​ണ്​ ഇ​ത്ത​വ​ണ നൽകുന്ന...

കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 25 ന്, മത്സരം മൂന്ന് സീറ്റുകളിലേക്ക് 

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. ജൂൺ 25 നാണ് തെരഞ്ഞെടുപ്പ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് (എം)...

നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ, ടർബോ ജോസിനെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടി 

അടിയും ഇടിയും ചിരിയുമൊക്കെയായി തിയറ്റർ ഇളക്കി മറിച്ച ടർബോ ജോസ് റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷൻ കണക്ക് ഔദ്യോ​ഗികമായി...

ഗതാഗത നിയമലംഘന ചിത്രം ഇനി ആർ ഒ പി ആപ്പിൽ കാണാം, അപ്ഡേറ്റുമായി റോയൽ ഒമാൻ പോലീസ് 

ഇലക്ട്രോണിക് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റുകളുമായി റോയൽ ഒമാൻ പൊലീസ്. പൊതുജനങ്ങൾക്ക് അവരുടെ ഗതാഗത നിയമ ലംഘന ചിത്രം ആപ്പിൽ കാണാനുള്ള സൗകര്യമാണ് ആപ്പിൽ പുതുതായി ലഭിക്കുക. ഒരു നിർദ്ദിഷ്ട വാഹനവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ പരിശോധിക്കാൻ...

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മലയാള ചിത്രം ‘പാരഡൈസ്’, മികച്ച നടനും നടിക്കും സംവിധായകനുമുള്ള നാമനിർദേശം 

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ നിറ സാന്നിധ്യമായി തേരോട്ടം തുടരുകയാണ് ന്യൂട്ടൺ സിനിമ നിർമ്മിച്ച് ദർശന രാജേന്ദ്രൻ, റോഷൻ മാത്യൂ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മലയാള ചിത്രം 'പാരഡൈസ്'. മേയ് അവസാനവാരം ന്യൂയോർക്കിൽ വച്ച് നടക്കുന്ന...