ലിറ്റി ജോസ്

ഏഷ്യ ലൈവ് റിപ്പോർട്ടർ

Exclusive Content

spot_img

‘മരുഭൂമിയിൽ ഞാൻ അനുഭവിച്ച ദുരിതം ഇന്ന് ലോകം കാണുന്നു’; തന്റെ ജീവിതം സ്ക്രീനിൽ കണ്ട് നിറകണ്ണുകളോടെ നജീബ്

മരുഭൂമിയിൽ താൻ അനുഭവിച്ച നരകയാതനകൾ സ്ക്രീനിൽ കണ്ടതോടെ നജീബിന് തേങ്ങലടക്കാനായില്ല. ഓരോ സീൻ കാണുമ്പോഴും തന്റെ ജീവിതം കൺമുന്നിലൂടെ മിന്നിമറയുന്നതുപോലെയായിരുന്നു ആ മനുഷ്യന് തോന്നിയത്. ഒടുവിൽ സിനിമ കണ്ട് നിറകണ്ണുകളോടെ അദ്ദേഹം തിയേറ്ററിന്...

കേരളത്തിൽ നിന്ന് ഗൾഫിലേയ്ക്ക് 3 ദിവസം, 1,200 പേർക്ക് സഞ്ചരിക്കാം; കപ്പൽ സർവ്വീസിനായി ആകാംക്ഷയോടെ പ്രവാസികൾ

പ്രവാസി മലയാളികളുടെ വളരെ നാളത്തെ കാത്തിരിപ്പ് സഫലമാകാൻ പോകുന്നു എന്ന വാർത്തകളാണ് കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. കേരള മാരിടൈം ബോർഡിൻ്റെ നേതൃത്വത്തിൽ ഗൾഫിലേയ്ക്കുള്ള കപ്പൽ യാത്രയുടെ സാധ്യതകൾ പരിശോധിക്കാനുള്ള ആദ്യഘട്ട ചർച്ച കൊച്ചിയിൽ...

‘എന്റെ മകന് ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ് ആടുജീവിതം’; ഹൃദയസ്‌പർശിയായ കുറിപ്പുമായി മല്ലിക സുകുമാരൻ

'ആടുജീവിതം' ഇന്ന് തിയേറ്ററിലെത്തുമ്പോൾ ഹൃദയസ്‌പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ. 'ആടുജീവിതം' എന്ന സിനിമ തന്റെ മകൻ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണെന്നാണ് മല്ലിക കുറിച്ചത്. തന്റെ മകനിലൂടെ നിങ്ങൾ നജീബിനെ...

‘അനിയത്തിപ്രാവി’ന്റെ 27-ാം വാർഷികം; ഭാര്യ പ്രിയയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

തൊണ്ണൂറുകളുടെ അവസാനത്തിൽ ഒരു ട്രെൻഡ് സെറ്ററായി മാറിയ പ്രണയചിത്രമായിരുന്നു ‘അനിയത്തിപ്രാവ്‘. കുഞ്ചാക്കോ ബോബന്റെ താരോദയമായിരുന്നു അനിയത്തിപ്രാവിലൂടെ കേരളക്കര കണ്ടത്. അനിയത്തിപ്രാവിലെ സുധിയും മിനിയുമായി തിളങ്ങിയ കുഞ്ചാക്കോ ബോബനെയും ശാലിനിയും മലയാളികൾ ഇരുകയ്യും നീട്ടിയാണ്...

വയോധികർക്കും ഭിന്നശേഷിക്കാർക്കും അനായാസം കഅ്ബയെ വലംവയ്ക്കാം; സ്മാർട്ട് ഗോൾഫ് കാർട്ട് സൗകര്യവുമായി മക്ക

വയോധികർക്കും ഭിന്നശേഷിക്കാർക്കും ഇനി സു​ഗമമായി മക്കയിലെ കഅ്ബയെ വലംവെയ്ക്കാം (ത്വവാഫ്). ഇതിനായി സ്മാർട്ട് ഗോൾഫ് കാർട്ടുകളെന്ന ചെറിയതരം വാഹനങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ഉംറ നിർവ്വഹിക്കുന്ന റമദാൻ മാസത്തിൽ ശാരീരിക...

കടലിനടിയിലെ അത്ഭുത ലോകം; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി അബുദാബി സീ വേൾഡ്

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ മറൈൻ തീം പാർക്കിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അബുദാബി സീ വേൾഡ്. കടലാഴങ്ങളിലെ അത്ഭുത കാഴ്‌ചകളിലേക്കാണ് പാർക്ക് സന്ദർശകരെ കൊണ്ടുപോകുന്നത്. സമാനതകളില്ലാത്ത കടൽക്കാഴ്ചകൾ കാണാൻ സന്ദർശകർക്ക്...